പ്രിസ്‌മ ഇഫെക്ട് ഇനി വീഡിയോയിലും

പ്രിസ്‌മ ഇഫെക്ട്  ഇനി വീഡിയോയിലും
header

ഫോട്ടോകളെ വാൻഗോഗ് ചിത്രം പോലെ മനോഹരമാക്കുന്ന ആപ്പ് പ്രിസ്‌മയ്ക്ക് ഹിറ്റ് ആണെങ്കിലും എപ്പോഴെങ്കിലും ഇത് വീഡിയോ തന്നിരുന്നങ്കിൽ എന്ന് ആലോചിച്ചിട്ടില്ലേ ? എന്നാൽ ആ വിഷമം ഇനി വേണ്ട.ആപ്പിലൂടെ വീഡിയോ ദൃശ്യങ്ങളെയും കാവ്യാത്മകമാക്കി മാറ്റാൻ ഇനി കഴിയും. ആർട്ടിസ്‌റ്റോ ആപ് ആണ് ഇത് സാധ്യമാക്കുന്നത്.
പ്രിസ്മയെപ്പോലെ തന്നെ വ്യത്യസ്ത ഫിൽട്ടറുകൾ ഉപയോഗിച്ച് പത്തുമിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളെ ആർട്ടിസ്‌റ്റോ പെയിന്റിംഗ് വീഡിയോകളാക്കി മാറ്റും. റഷ്യൻ വെബ്‌സൈറ്റായ മെയ്ൽ ഡോട്ട് റു എട്ട് ദിവസം കൊണ്ട് വികസിപ്പിച്ചെടുത്ത ആപ്പാണ്ഇത് .ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ആപ് സ്റ്റോറുകളിലും ഈ ആൻഡ്രോയിഡ് ഐഒഎസ് ആപ് ലഭ്യമാണ്.
ഇതാണ് ആർട്ടിസ്റ്റോ നൽകുന്ന വീഡിയോ

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ