അ​ശോ​ക് ഗെ​ലോ​ട്ട് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യാകും

അ​ശോ​ക് ഗെ​ലോ​ട്ട്         രാ​ജ​സ്ഥാ​ൻ                          മു​ഖ്യ​മ​ന്ത്രി​യാകും
Gehlot-PTI

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന നേ​താ​വ് അ​ശോ​ക് ഗെ​ലോ​ട്ട് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കും. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു രാജസ്ഥാൻ്റെ കാര്യത്തിൽ തീരുമാനമായത്. ഗെ​ലോ​ട്ട്, സ​ച്ചി​ൻ പൈ​ല​റ്റ് എ​ന്നി​വ​രു​മായാണ് രാഹുൽ ഗാ​ന്ധി ​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യത്.റിപോർട്ടുകൾ സത്യമായാൽ 67 ക്കാരനായ ഗെ​ലോ​ട്ടി​ന്‍റെമു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെക്കുള്ള മൂ​ന്നാം അ​വ​സ​ര​മാ​കും ഇ​ത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു