Creatives എന്നുണ്ണി.. ഉണ്ണി എൻ പൊന്നുണ്ണി ഉണ്ടായി ഞാനുമൊരമ്മയായി ജന്മം ധന്യമായി. സ്നേഹത്തിൻ മെത്ത വിരിച്ചു അവനായി, മോഹങ്ങളെല്ലാം സഫലമായി. ഇഷ്ടങ്ങളെല്ലാം നടത്തി