Kerala News
ഉത്രവധം: ഭര്‍ത്താവ് സൂരജിന് ഇരട്ടജീവപര്യന്തം; അഞ്ച് ലക്ഷം രൂപ പിഴയും: ശിക്ഷയിൽ തൃപ്‌തരല്ലെന്ന് ഉത്രയുടെ മാതാവ്
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ്