ഓസ്കാർ നോമിനേഷൻ തിയതിയിൽ മാറ്റം. നോമിനേഷനുകൾ ഈ മാസം 19ന് പ്രഖ്യാപിക്കും. തീരുമാനം ലോസ് ഏഞ്ചൽസിലെ കാട്ടുതീ വ്യാപനത്തെ തുടർന്ന്. നേരത്തെ ജനുവരി 17നാണ് നോമിനേഷനുകൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നത്. മാർച്ച്...
ക്ഷേമപെൻഷൻ തട്ടിപ്പിൽ പൊതുമരാമത്തു വകുപ്പിൽ കൂട്ട സസ്പെൻഷൻ. 31 പേരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി. അനധികൃതമായി ഇവർ പെൻഷൻ പറ്റിയതയി അന്വേഷണത്തിൽ...
ഓക്‌ലൻഡ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ന‍്യൂസിലൻഡ് ബാറ്റർ മാർട്ടിൻ ഗപ്റ്റിൽ. അതേസമയം ട്വന്‍റി-20 ലീഗുകളിൽ തുടരുമെന്ന് താരം അറിയിച്ചു. ന‍്യൂസിലൻഡിനായി 198 ഏകദിന മത്സരങ്ങൾ കളിച്ച താരം 18...
ഇന്ത്യൻ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തിക്കൊണ്ട് അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് കനി കുസൃതി. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ കാൻ ചലച്ചിത്രോത്സവത്തിൽ തരംഗമായ കനിയുടെ...
ആം സ്റ്റിൽ ഹിയർ എന്ന ത്രില്ലർ ഡ്രാമയിലെ പ്രകടനത്തിന് ഫെർണാണ്ട ടോറസ് ബെസ്റ്റ് ആക്ട്രസ്സ് ഇൻ എ ഡ്രാമ ഫിലിമിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയെടുക്കുമ്പോൾ സാക്ഷാത്കരിക്കപ്പെട്ടത് രണ്ട തലമുറയുടെ...
മീററ്റ്: അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുതൽ ഓയോ റൂമിൽ താമസിക്കാനാകില്ല. മീററ്റിലാണ് ഓയോ പുതിയ ചെക്ക് - ഇൻ റൂൾ നയം നടപ്പിലാക്കിയിരിക്കുന്നത്. ഹോട്ടൽ ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ വൻ ശ്രദ്ധനേടിയ...