ഏപ്രില്‍ മൂന്നിന് വൈറ്റ് ഹൗസില്‍ താരിഫുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുവന്ന നിറത്തിലുളള ടൈ ധരിച്ചിരുന്നു. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റൈലിന്റെ ഭാഗമായി എപ്പോഴും ചുവന്ന ടൈ ധരിക്കാന്‍ ട്രംപ്...
ഇന്ത്യൻ ബോക്സിങ് താരം മേരി കോം വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. മറ്റൊരു ബോക്സിങ് താരത്തിന്‍റെ ഭർത്താവുമായി മേരി ഡേറ്റിങ്ങിലാണെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ വർധിച്ചതിനെത്തുടർന്ന് ഭർത്താവ് ഓൺലെർ...
ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില വർധിപ്പിച്ചു. 50 രൂപയാണ് വർധിപ്പിച്ചത്. ഉജ്ജ്വല യോജന പദ്ധതിയിലുള്ളവർക്കും ഇല്ലാത്തവർക്കും വിലവർധന ബാധകമാകും. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം...
ബീജിങ്: ട്രംപിന്റെ പകരച്ചുങ്കത്തിന് തിരിച്ചടിയുമായി വീണ്ടും ചൈന. ഇത്തവണ യു.എസ് ഉത്പന്നങ്ങൾക്ക് 84ശതമാനമായി നികുതി ഉയർത്തിയിരിക്കുകയാണ് ചൈന. ചൈനയ്ക്കെതിരെ ആദ്യം 34 ശതമാനം തീരുവ ട്രംപ് ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് മെയ് 21ന് പരിഗണിക്കും. അതിന്ശേഷമായിരിക്കും വിചാരണക്കോടതി കേസ് വിധി പറയാന്‍ മാറ്റുക. ഏഴുവർഷത്തോളം നീണ്ട വിചാരണ...