Kerala News
മംഗളം കണ്ണൂര്‍ എഡീഷനു പ്രൗഢോജ്വല തുടക്കം
കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂര്‍ എഡീഷന്റെ ഉദ്‌ഘാടനവും ആദ്യപ്രതിയുടെ പ്രകാശനവും നിര്‍വഹിച്ചു. കഥകളുടെ ആചാര്യന്‍ ടി. പത്മനാഭന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.