Support Team

City News

ഉപദേശിയുടെ സ്പിരിറ്റ്; കരക്കാരുടെ

ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ധാര്‍ഷ്ട്യവുമാണ് രഘുനന്ദന്‍ അത്യുഗ്രന്‍ ഡയലോഗുകളിലൂടെയും സാരോപദേശങ്ങളിലൂടെയും അടിച്ചുടയ്ക്കുന്നത്. രണ്ട് ഷോയും കണ്ടിരിക്കാന്‍ കഴിയാത്തത്ര അരോചകം. ടി.വിയായിരുന്നെങ്കില്‍

കരീന ആയാലെന്ത്? കത്രീന ആയാലെന്ത്?

മൂന്ന് പെണ്‍കുട്ടികള്‍. ജീവിതത്തിന്റെ വാള്‍മുനയില്‍ നടന്നു നടന്ന് കാലുകള്‍ മുറിഞ്ഞു കീറിയവരുടെ നിസ്സഹായമായ ദൈന്യതയായിരുന്നു അവരുടെ വാക്കുകളില്‍. ‘ഇതൊന്നും ആരോടും പറയാന്‍ പറ്റില്ല’ എന്ന മുഖവുരയോടെയാണ് അവര്‍ പറയാന്‍ ...

World News

ഈ ബലി വിതുമ്പുന്ന, വിറക്കുന്ന ഇന്ത്യക്കുŒ

യാത്രയില്‍ കയ്യില്‍ കരുതിയ വെള്ളക്കുപ്പികള്‍ കാലിയായതോടെ കാലികള്‍ കുളിക്കുകയും മനുഷ്യര്‍ കുടിക്കുകയും ചെയ്യുന്ന ചോലകളില്‍ നിന്നുള്ള വെള്ളം മാത്രമായിരുന്നു അവര്‍ക്കാശ്രയം. മലേറിയ പരത്തുന്ന കൊതുകുകള്‍ ഊഴം തിരിഞ്ഞു ചോരയൂറ്റുന്ന ചോലക്കാടുകളിലായിരുന്നു അവരുടെ ഉറക്കം.

World News

രഞ്ജിത്ത്, കോണ്‍ഡം, ലാല്‍, സ്പിരിറ്റ്

പുരുഷ ഷോവനിസത്തിന്റെ വലിയ ഉല്‍സവവും ഉന്‍മാദവുമായി ഒരുപാട് സിനിമകളില്‍ മദ്യപാനത്തെ ആഘോഷിച്ച് മഹത്വവത്കരിച്ചിട്ടുള്ള രഞ്ജിത്ത് മലയാളിയെ നന്നാക്കാന്‍ നടത്തുന്ന പുതിയ ഉപദേശപ്രസംഗമാണ് ‘സ്പിരിറ്റ്’

Environment

കുടിവെള്ളം വില്‍പ്പനച്ചരക്കായത് എങ്ങനെ?

ജനസംഖ്യയിലും ജനസാന്ദ്രതയിലുമുണ്ടായ വര്‍ദ്ധന മൂലം ജലോപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്, വനനശീകരണം, പാടങ്ങളും കുളങ്ങളും നികത്തുന്നത്, വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും വലിയ തോതില്‍ ജലം ഉപയോഗിച്ചു തുടങ്ങുന്നത്,

ബാച്ച്ലര്‍പാര്‍ട്ടിയും പൂവന്‍കോഴികളും

പണ്ട്, ഇന്റര്‍നെറ്റും ബ്ലൂടൂത്തും മൊബൈല്‍ഫോണും വരുന്നതിനു മുമ്പ് ശരാശരി പുരുഷ മലയാളി കൌമാരത്തിന്റെ ലൈംഗിക ജിജ്ഞാസകളെ ശമിപ്പിച്ചിരുന്നത് അതീവരഹസ്യമായി കൈമാറിക്കിട്ടിയിരുന്ന കൊച്ചുപുസ്തകങ്ങളായിരുന്നു.

Business News

വരവായി, നാടകവണ്ടികള്‍

ഗ്രാമീണ നാടകപ്രവര്‍ത്തനങ്ങള്‍ കേരളത്തിലെങ്കിലും ചെറിയതോതില്‍ നടക്കുന്നില്ലെന്നല്ല. സാധാരണ ഗതിയില്‍, പൊതുവേ പ്രധാനപ്പെട്ട നാടകസംഘങ്ങള്‍ക്കേ മെട്രോനഗരങ്ങളിലെയോ വിദേശങ്ങളിലെയോ വേദികളില്‍ നാടകമവതരിപ്പിക്കാന്‍ അവസരം കിട്ടാറുളളൂ.

Kerala News

മതമില്ലാത്ത നിലവിളക്കും ഗംഗയും കുഞ്ഞാമി

ഇത് വെറും വിവരദോഷമാണ് എന്ന അഭിപ്രായക്കാരും ധാരാളമുണ്ടായിരുന്നു. ഇയാളുടെ വിവരക്കേട് ഇയാള്‍ അറിയുന്നില്ല, ഇയാളോട് പൊറുക്കേണമേ എന്നായിരുന്നു അവരുടെ നിലപാട്. സര്‍ക്കാര്‍ വീടായതുകൊണ്ട് മന്ത്രിയുടെ ഇഷ്ടത്തിന് ആ വീടിന്റെ പേര് മാറ്റാന്‍ വകുപ്പില്ല എന്നാണ് മറ്റൊരു വാദം.

World News

ഇല്ല, ഇ-റീഡര്‍ വായനയെ കൊല്ലില്ല

പഠിച്ചുജോലി കിട്ടണം, ജീവിക്കണം എന്നുള്ള ചിന്തയൊക്കെ പിന്നീടാണ് വരുന്നത്. അന്ന് ഒരു ചിന്തയുള്ളൂ, വായിക്കണം. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കഥകളല്ലാതെ ആദ്യമായി ഒരു പുസ്തകം ഇംഗ്ലീഷില്‍ വായിക്കുന്നത് ഇംഗ്ലീഷ് ബി എക്ക് ചേര്‍ന്ന് കഴിഞ്ഞാവണം. ഒരു പുസ്തകം പണം കൊടുത്തുവാങ്ങുന്നതൊക്കെ പിന്നെയും കുറെ കഴിഞ്ഞാണ്. എന്ത

എങ്കിലും, എനിക്ക് പ്രതീക്ഷകളുണ്ട്

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചാപ്പ കുരിശ്, സോള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക് തുടങ്ങിയവ നോക്കൂ. അവയില്‍, നായകനെന്നൊന്നും പറയാനില്ല. അതുപോലെ, അതിലുള്ള കഥാപാത്രങ്ങള്‍ വള്‍നറബിളാണ്. പല തെറ്റുകളും അവര്‍ക്ക് പറ്റുന്നു.