Support Team

City News

സിംഗപ്പൂര്‍ റൈറ്റേഴ്സ് ഫെസ്റ്റിവലിന് തു

ലോക പ്രശസ്ത എഴുത്തുകാര്‍ പങ്കെടുക്കുന്ന സിംഗപ്പൂര്‍ റൈറ്റേഴ്സ് ഫെസ്റ്റിവലിന് തുടക്കമായി. നവംബര്‍ രണ്ടാം തീയതി മുതല്‍ പതിനൊന്നാം തീയതി വരെയാണ് , പത്ത്‌ ദിവസങ്ങള്‍ നീളുന്ന എഴുത്തുകാരുടെ ആഘോഷം. വായനക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ നേരിട്ട് കാണുവാനും സംവദിക്കുവനുമുള്ള അവസരങ്ങള്‍ സിംഗപ്പൂര്‍

World News

ബിസിനസ് തുടങ്ങാന്‍ എളുപ്പം സിംഗപ്പൂരില്

185 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയ പഠനത്തില്‍ ഇന്ത്യ 132-മത് എത്തിയപ്പോള്‍ തുടരെ ഏഴാം വര്‍ഷവും സിംഗപ്പൂര്‍ ബിസിനസ് തുടങ്ങാന്‍ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി.വളര്‍ച്ചയില്‍ പിന്നോക്കം നില്‍ക്കുന്ന ഇന്ത്യയുടെ സമീപരാജ്യങ്ങളായ ശ്രീലങ്ക 81-മതും ,പാക്കിസ്ഥാന്‍ 107-മതും , ബംഗ്ലാദേശ് 129-മതും എത്തി

Kerala News

കേരളപ്പിറവി ആശംസകള്‍

കേരളം അന്‍പത്തി ആറാമത് പിറന്നാളാഘോഷിക്കുന്നു. മലബാറും, കൊച്ചിയും, തിരുവതാംകൂറും ചേര്‍ത്ത് നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപീകരിക്കുമ്പോള്‍ നീതിമാനായ കേരളീയന്‍ തമ്പുരാന്‍റെ നാമത്തില്‍ രൂപപെട്ട കേരളം എന്ന നാമം ഇന്ന് ലോകത്തിന്‍റെ മുന്നില്‍ ദൈവത്തിന്‍റെ സ്വന്തം നാടാണ്.

Pravasi worldwide

പ്രവാസികള്‍ക്കായി ഫെഡറല്‍ ബാങ്കിന്റെ പു

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അപകടം ഉണ്ടാകുകയോ മരണമടയുകയോ ചെയ്താല്‍ പത്ത് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രവാസികള്‍ക്കിടയില്‍ ആശ്വാസത്തിന് വഴിയൊരുക്കുന്നത്.

Religious

സിംഗപ്പൂരില്‍ പരിശുദ്ധ പരുമല തിരുമേനിയു

സിംഗപ്പൂരില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27,28 തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആചരിക്കുന്നു.ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് അഭി.ഡോ .മാത്യൂസ്‌ മോര്‍ അന്തീമോസ്‌ ( മൂവാറ്റുപുഴ -ഇടുക്കി ഭദ്

Religious

ത്യാഗോജ്ജ്വല സ്മരണകളുമായി ബലിപെരുന്നാള&

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സ്മരണകളുണര്‍ത്തി വീണ്ടും ബലിപെരുന്നാള്‍ ആഗതമായി. സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ ഓര്‍മകളില്‍ നിന്നും പാഠങ്ങള്‍ സ്വീകരിക്കുകയാണ് ബലിപെരുന്നാളിലൂടെ നാം ചെയ്യുന്നത്. അര്‍പ്പണ ബോധത്തിന്‍റെയും ത്യാഗസന്നദ്ധതയുടെയും വിജയാരവങ്ങളാണ് പെരുന്നാള്‍..

Malayalee Events

ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍റെ സ

എല്ലാ വര്‍ഷവും ഐസിഎ (ICA) നടത്തുന്ന സ്പോര്‍ട്സ് ഡേ നിരവധി കായികപ്രേമികളുടെ ഒത്തുകൂടലിന് സഹായിക്കാറുണ്ട്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സിംഗപ്പൂര്‍ ( ICA ), സെംബാവാങ് സി‌സിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.