Good Reads
''കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് പലരും ഇരിക്കുന്നത് എന്നാൽ അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാന്‍”; യുവതിയുടെ കുറിപ്പ് വൈറലാകുന്നു
കൊച്ചി: സോഷ്യല്‍മീഡിയ ഞരമ്പന്‍മാര്‍ക്ക് തകർപ്പൻ മറുപടിയുമായൊരു യുവതി. ജോമോള്‍ ജോസഫ് എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലെ തള്ളിക്കയറ്റം ശല്യമാ