India
ഇനി മുതല്‍ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള നിരക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ പരസ്യപ്പെടുത്തണം
സ്വകാര്യ ആശുപത്രികള്‍ സംസ്ഥാനത്ത് ഇനി ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള നിരക്കുകള്‍ പരസ്യപ്പെടുത്തണം. ജനുവരി ഒന്നിന് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പാക്കുന്നതോടെ ഇത് നിര്‍ബന്ധമായി മാറും.