India
സച്ചിനും ഭവ്യയ്ക്കും വേണം നമ്മുടെ കരുതല്‍; കാന്‍സര്‍ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടി സച്ചിനും ഭവ്യയും
പ്രണയിനിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞിട്ടും അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ സച്ചിനും പ്രണയിനി ഭവ്യയും വാര്‍ത്തകളില്‍ നിറഞ്ഞിട്ടു അധികകാലമായില്ല. കാന്‍സറിനെ പോലും തോല്‍പ്പിച്ചു കളഞ്ഞ പ്രണയമായിരുന്നു സച്ചിന്റെയും ഭവ്യയുടെയും.