International
തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ പരാജയം; സകലരെയും ഞെട്ടിച്ചു ആമിര്‍ ഖാന്റെ തീരുമാനം
വര്‍ഷങ്ങള്‍ക്ക് ശേഷം അമീര്‍ ഖാന്റെ ഒരു ചിത്രം വമ്പന്‍ പരാജയത്തിലേക്ക്. 300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 15 വരെ നേടിയ കലക്ഷന്‍ 218 കോടി മാത്രമാണ്.