World
സിനിമയില്‍ തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്നു പറയുന്ന നടി പാര്‍വതിയില്‍ നിന്നും തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് സംവിധായകൻ സനൽകുമാർ ശശിധരൻ
അമ്മ സംഘടനയ്ക്ക് എതിരെ പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ തനിക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ തീര്‍ത്തും ഇല്ലാതായെന്ന് നടി പാര്‍വതി വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.