PravasiExpress

നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും

India

നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും

നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്താനാകുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ദുബായില്‍ നിന്നും എന്തെങ്കിലും സാധനം കളഞ്ഞുകിട്ടിയാല്‍ എന്ത് ചെയ്യണം; ദുബായ് പോലിസ് പുറത്തിറക്കിയ വീഡിയോ കാണൂ

Good Reads

ദുബായില്‍ നിന്നും എന്തെങ്കിലും സാധനം കളഞ്ഞുകിട്ടിയാല്‍ എന്ത് ചെയ്യണം; ദുബായ് പോലിസ് പുറത്തിറക്കിയ വീഡിയോ കാണൂ

ദുബായ് പോലീസ് പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു. വഴിയില്‍ നിന്നോ മറ്റോ എന്തെങ്കിലും വിലപ്പെട്ട വസ്തുക്കള്‍ ലഭിച്ചാല്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ചാണ് വീഡിയോ.

സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്‌ പ്രവർത്തകർ ദുരിതശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡു കേരള മുഖ്യമന്ത്രിക്ക്‌ കൈമാറി

City News

സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്‌ പ്രവർത്തകർ ദുരിതശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡു കേരള മുഖ്യമന്ത്രിക്ക്‌ കൈമാറി

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങൾക്കു കൈത്താങ്ങായി പ്രവാസി എക്സ്പ്രസ്‌ സിംഗപ്പൂരും, സിംഗപ്പൂർ കൈരളി കലാ നിലയവും. പ്രവാസി

ഇന്ത്യയുടെ സ്വര്‍ണ്ണ  പ്രതീക്ഷയുമായി ഫൈനലില്‍ സിന്ധു

India

ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയുമായി ഫൈനലില്‍ സിന്ധു

ഇന്ത്യയുടെ സുവണ്ണ പ്രതീക്ഷയുമായി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരത്തോട് സിന്ധു ഏറ്റുമുട്ടും. വെങ്കലം നേടി സൈന നേഹ്‌വാള്‍ ആ ചരിത്ര യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ചപ്പോള്‍ റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ വെള്ളിത്തിളക്കം സിന്ധു ആ കുതിപ്പ് ഫൈനലിലെത്തിച്ചു.

ആണോ, പെണ്ണോ എന്ന് പരിഹസിച്ചവള്‍ക്ക് അവള്‍ മറുപടി നല്‍കിയത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി; ദ്യുതി ചന്ദ് പി.ടി. ഉഷയ്ക്ക് ശേഷം വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയായി

India

ആണോ, പെണ്ണോ എന്ന് പരിഹസിച്ചവള്‍ക്ക് അവള്‍ മറുപടി നല്‍കിയത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി; ദ്യുതി ചന്ദ് പി.ടി. ഉഷയ്ക്ക് ശേഷം വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയായി

ആണോ, പെണ്ണോ എന്ന് പരിഹസിച്ചവള്‍ക്ക് അവളുടെ മറുപടി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയാണ് നല്‍കിയത്. ഏഷ്യന്‍ ഗെയിംസ് ട്രാക്കില്‍ ദ്യുതിക്കായി വഴിമാറിയത് 32 വര്‍ഷത്തെ ചരിത്രമാണ്.

'ചില ഭരണാധികാരികള്‍ ജനജീവിതം ദുസ്സഹമാക്കും'; ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

India

'ചില ഭരണാധികാരികള്‍ ജനജീവിതം ദുസ്സഹമാക്കും'; ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് വൈറലാകുന്നു. മലയാളികളാണ്, ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്. ജീവിതം എനിക്ക് നല്‍കിയ പാഠം എന്ന ഹാഷ്ടാഗോടെ ദുബൈ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ്പറയുന്നത്.

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ സൈനയ്ക്ക് പിന്നാലെ സിന്ധുവും സെമിയിൽ

India

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ സൈനയ്ക്ക് പിന്നാലെ സിന്ധുവും സെമിയിൽ

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാളും പി.വി സിന്ധുവും.

പ്രളയക്കെടുതിയില്‍പ്പെട്ട വീട്ടുകാരെ വിളിച്ചിട്ട് ഫോണില്‍ കിട്ടിയില്ല; പ്രവാസി യുവാവ് ഷാർജയിൽ ജീവനൊടുക്കി; പ്രളയത്തെ അതിജീവിച്ച വീട്ടുകാരെ കാത്തിരുന്നത് മറ്റൊരു ദുരന്തവാര്‍ത്ത

Good Reads

പ്രളയക്കെടുതിയില്‍പ്പെട്ട വീട്ടുകാരെ വിളിച്ചിട്ട് ഫോണില്‍ കിട്ടിയില്ല; പ്രവാസി യുവാവ് ഷാർജയിൽ ജീവനൊടുക്കി; പ്രളയത്തെ അതിജീവിച്ച വീട്ടുകാരെ കാത്തിരുന്നത് മറ്റൊരു ദുരന്തവാര്‍ത്ത

പ്രളയക്കെടുതില്‍പ്പെട്ട വീട്ടുകാരെ കുറിച്ചു വിവരമില്ലാതായതോടെ നിരാശയില്‍പ്പെട്ട പ്രവാസി ആത്മഹത്യ ചെയ്തു. ഷാര്‍ജയിലാണ് സംഭവം. നാട്ടിലെ പ്രളയ വാർത്തകൾ കണ്ട് മാതാപിതാക്കളെ കുറിച്ച് ആശങ്കപ്പെട്ട് സിഗീഷ് എന്ന യുവാവാണ് ആത്മഹത്യ ചെയ്ത്.

അത് വ്യാജവാര്‍ത്ത, പ്രചരിപ്പിക്കരുത്‌; 700 കോടി യൂസഫലി നൽകുമെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചാല്‍  നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പ്

India

അത് വ്യാജവാര്‍ത്ത, പ്രചരിപ്പിക്കരുത്‌; 700 കോടി യൂസഫലി നൽകുമെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പ്

യുഎഇ കേരളത്തിന് പ്രഖാപിച്ച 700 കോടിരൂപയുടെ സഹായം ഇന്ത്യൻ സർക്കാരിന് വാങ്ങാൻ നിയമതടസമുണ്ടെങ്കിൽ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ. യൂസഫലി അത് കൊടുക്കുമെന്ന രീതിയിലുള്ള പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ്‌ വ്യക്തമാക്കി

'ആന വരുമ്പോള്‍ അച്ഛനും പേടിയാവാം'; ദുരന്തബാധിതര്‍ നേരിടാന്‍ സാധ്യതയുള്ള മാനസികമായ പ്രശ്‌നങ്ങളും ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

India

'ആന വരുമ്പോള്‍ അച്ഛനും പേടിയാവാം'; ദുരന്തബാധിതര്‍ നേരിടാന്‍ സാധ്യതയുള്ള മാനസികമായ പ്രശ്‌നങ്ങളും ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

പ്രളയദുരന്തത്തില്‍നിന്ന് കരകയറിയവരുടെ മാനസികമായ പ്രശ്‌നങ്ങളും ഗൗരവത്തോടെ കാണണമെന്ന മുന്നറിപ്പുമായി ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി.

ബെഡ്‌റൂം സ്യൂട്ടുകൾ, പത്തോളം ബാത്ത് റൂമുകളുകൾ തുടങ്ങി രണ്ടുനിലകളിലായി ഒരു കൊട്ടാരത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള വിമാനം; ഖത്തര്‍ രാജാവിന്റെ രാജകീയ വിമാനം വിൽപനയ്ക്ക്

India

ബെഡ്‌റൂം സ്യൂട്ടുകൾ, പത്തോളം ബാത്ത് റൂമുകളുകൾ തുടങ്ങി രണ്ടുനിലകളിലായി ഒരു കൊട്ടാരത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള വിമാനം; ഖത്തര്‍ രാജാവിന്റെ രാജകീയ വിമാനം വിൽപനയ്ക്ക്

ഖത്തര്‍ രാജാവിന്റെ രാജകീയ വിമാനം വിൽപനയ്ക്ക്. ഖത്തർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 747-8 വിമാനമാണ് അമ്പത് ലക്ഷം പൗണ്ടിന് വിൽപയ്ക്ക് വെച്ചിരിക്കുന്നത്.