PravasiExpress

കേരളത്തിനു യു.എ.ഇ  നല്‍കുന്നത് 700 കോടിയുടെ സഹായം

India

കേരളത്തിനു യു.എ.ഇ നല്‍കുന്നത് 700 കോടിയുടെ സഹായം

കേരളത്തിന് കൈതാങ്ങാകാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഹൃദയം കൊണ്ടവര്‍ എഴുതി 'നന്ദി'

India

ഹൃദയം കൊണ്ടവര്‍ എഴുതി 'നന്ദി'

വലിയൊരു ദുരിതകയത്തില്‍ നിന്നും കേരളം കരകയറുകയാണ്. ദുരിതത്തില്‍ പകച്ചു നിന്ന് പോയവരെ രക്ഷിക്കാന്‍ കൈമെയ്മറന്നു കൂടെ നിന്നവരെ കേരളം ഇനി ഒരു കാലത്തും മറക്കില്ല. ഈ അവസരത്തില്‍ ആരോ ഒരു വീടിന്റെ മുകളില്‍ കോറിയിട്ട് ആ നന്ദി വൈറലാവുകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ; ലിസ്റ്റ് ചുവടെ

Kerala News

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ; ലിസ്റ്റ് ചുവടെ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ  തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ നടത്തും. ഇന്ന് 28 അധികം സർവ്വീസുകളും 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടക്കുക.

വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്; മുരളി തുമ്മാരുക്കുടി പറയുന്നത് ഓര്‍മ്മയില്‍ വെയ്ക്കുക; ഒപ്പം ഈ വീഡിയോയും കാണുക

India

വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്; മുരളി തുമ്മാരുക്കുടി പറയുന്നത് ഓര്‍മ്മയില്‍ വെയ്ക്കുക; ഒപ്പം ഈ വീഡിയോയും കാണുക

മഴ കുറഞ്ഞാല്‍ കേരളത്തില്‍ ഇനി  ക്യാമ്പുകളില്‍നിന്ന് വീടുകളിലേയ്ക്ക് തിരിച്ചുപോകാനുള്ള തിരക്കിലാകും ജനങ്ങള്‍.  അതിനുമുമ്പ് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച വിദഗ്ദ്ധനായ മുരളി തുമ്മാരുകുടി എഴുതുന്നു.

രക്ഷാഹെലികോപ്റ്ററുകളില്‍ കയറാന്‍ പലര്‍ക്കും മടി;  എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും കയറിയത് മൂന്നു പേര്‍

India

രക്ഷാഹെലികോപ്റ്ററുകളില്‍ കയറാന്‍ പലര്‍ക്കും മടി; എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും കയറിയത് മൂന്നു പേര്‍

കേരളം ഒന്നടങ്കം ദുരിതകയത്തില്‍ പെട്ട് എന്ത് ചെയ്യണം എന്നറിയാതെ കഷ്ടപ്പെടുകയാണ്. പലയിടത്തും ഇപ്പോഴും ആളുകള്‍ കുരങ്ങി കിടക്കുന്നു. ഈ അവസരത്തില്‍ രക്ഷാസേനകള്‍ എത്തുമ്പോള്‍ അവരോടു സഹകരിക്കുകയാണ് കൂടുതല്‍ ആളുകള്‍ ചെയ്യേണ്ടത്.

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

World

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു. ഘാനയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് അന്തരിച്ചത്. 80 വയസായിരുന്നു. യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതല്‍ 2006 വരെ സേവനമനുഷ്ഠിച്ചു.

ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി

World

ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി

കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുത്'; കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ സഹായം നല്‍കണമെന്ന് ലോകത്തോട് അഭ്യര്‍ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം

കേരളം ദുരിതക്കയത്തിൽ വലയുമ്പോൾ സഹായ ഹസ്തം നീട്ടണെമന്ന് ലോകത്തോട് അഭ്യർത്ഥിച്ച് യുഎഇ ഭരണാധികാരി. കേരളത്തിലെ അവസ്ഥയുടെ ചിത്രങ്ങളടക്കം ചേർത്താണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

മോശം കാലാവസ്ഥ; പ്രളയബാധിത പ്രദേശങ്ങളിലെ വ്യോമനിരീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കി

India

മോശം കാലാവസ്ഥ; പ്രളയബാധിത പ്രദേശങ്ങളിലെ വ്യോമനിരീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കി

പ്രളയബാധിത പ്രദേശങ്ങളിലെ വ്യോമനിരീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍നിന്നാണ് അദ്ദേഹം പുറപ്പെട്ടത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി.

ദയവു ചെയ്തു വെള്ളപൊക്കത്തിന്റെ കാഴ്ച കാണാന്‍ ആരും കൊച്ചി മെട്രോയില്‍ കയരരുതേ: മെട്രോയുടെ സൗജന്യ സര്‍വീസുകളില്‍ സെല്‍ഫികളും വീഡിയോകളും എടുക്കാന്‍ തള്ളിക്കയറ്റം

Good Reads

ദയവു ചെയ്തു വെള്ളപൊക്കത്തിന്റെ കാഴ്ച കാണാന്‍ ആരും കൊച്ചി മെട്രോയില്‍ കയരരുതേ: മെട്രോയുടെ സൗജന്യ സര്‍വീസുകളില്‍ സെല്‍ഫികളും വീഡിയോകളും എടുക്കാന്‍ തള്ളിക്കയറ്റം

ദുരന്തകാലത്തും മനസാക്ഷിഇല്ലാത്ത പെരുമാറ്റവുമായി ചിലര്‍. കൊച്ചി മെട്രോ ഓടിത്തുടങ്ങിയപ്പോള്‍ സെല്‍ഫി എടുക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കാണാനും കൊച്ചി മെട്രോയില്‍ തള്ളികയറ്റം. സൗജന്യ സര്‍വീസുകള്‍ ദുരുപയോഗം ചെയ്യുതെന്ന താക്കീതുമായി മെട്രോ അധികൃതര്‍.