Environment
ഇന്തോനേഷ്യന്‍ കാടുകള്‍ക്കുള്ളിലെ വിചിത്രമായ പള്ളി
ഒരു ഭീമന്‍ പ്രാവിന്റെ രൂപത്തിലൊരു പള്ളിയുണ്ട് ഇന്തോനേഷ്യന്‍ കാടുകള്‍ക്കുള്ളില്‍. കണ്ടാല്‍ ആര്‍ക്കും അത്ഭുതം തോന്നുന്നതാണ് ഈ പള്ളിയുടെ നിര്‍മ്മാണം. നമ്മുടെ സങ്കല്പങ്ങള്‍ക്കെല്ലാം അപ്പുറത്താണ് ഈ പള്ളിയുടെ നിര്‍മാണം. ആരാധനാലയ നിര്‍മിതികളുടെ എല്ലാ മാനദണ്ഡങ്ങളെയും മാറ്റിവെച്ചാണ് പള്ളി നിര്‍മിച്ചിരിക്കുന്