World
തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ എട്ടു കുട്ടികള്‍ പുറത്ത്; ഇനി ശേഷിക്കുന്നത് ഇനി നാലു കുട്ടികളും പരിശീലകനും
തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളില്‍ എട്ടു കുട്ടികള്‍ പുറത്ത്. രണ്ടാം ദിനത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലാണ് എട്ടാമത്തെ കുട്ടിയേയും പുറത്തെത്തിച്ചിരിക്കുന്നത്.