Social Media
ബുള്ളറ്റിനെ ചൊറിഞ്ഞ് ബജാജ്; ഡോമിനാര്‍ പരസ്യം വൈറല്‍
റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചു കൊണ്ടുള്ള പരസ്യവുമായി വീണ്ടും ബജാജ് രംഗത്ത്. ഇക്കുറിയും ആനയുമായാണ് എന്‍ഫീല്‍ഡിനെ താരതമ്യം ചെയ്യുന്നത്.
Social Media
റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചു കൊണ്ടുള്ള പരസ്യവുമായി വീണ്ടും ബജാജ് രംഗത്ത്. ഇക്കുറിയും ആനയുമായാണ് എന്‍ഫീല്‍ഡിനെ താരതമ്യം ചെയ്യുന്നത്.
India
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ പ്രതികരിച്ച നടി സനുഷയ്ക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സനുഷ പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിന് ഡിജിപി ബെഹ്‌റ പ്രത്യേകം അഭിനന്ദനം അറിയിച്ചു.
Apps
ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികളുടെ പരസ്യങ്ങള്‍ നിരോധിച്ച് ഫേസ്ബുക്ക്. തെറ്റിദ്ധാരണജനകവും മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നതുമായ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ക്രിപ്‌റ്റോ കറന്‍സിക്കെതിരെയുള്ള നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
India
ലാമിനേറ്റഡ് പേപ്പർ കാർഡ് ഡ്രൈവിങ് ലൈസൻസുകൾ ഇനിയില്ല. നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി പ്ലാസ്റ്റിക് കാർഡ് രൂപത്തിലേക്കു മാറുകയാണു സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസൻസുകൾ. വെബ് അധിഷ്ഠിത ആപ്ലിക്കേഷനായ സാരഥിയിലൂടെയാണു കാർഡുകൾ തയാറാക്കുക.
Malayalam
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് നടി സനൂഷ. ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുന്ന മലയാളികൾ കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ലെന്നും സനൂഷ സ്വന്തം അനുഭവത്തിൽ നിന്നും മനസ്സിലാക്കിയെന്നും സനൂഷ.
World
ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂ൦ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു. ഇന്നലെ വൈകിട്ട് ആകാശത്ത് ദൃശ്യമായ ബ്ലൂമൂണിന്റെ ചിത്രമാണ് ഷെയ്ഖ് ഹംദാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
Malayalam
മഞ്ജു വാര്യര്‍ ചിത്രം ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീര്‍മാതളം പൂത്തകാലം എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. എം. ജയചന്ദ്രനും ശ്രയാ ഘൊഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Malayalam
പ്രേമം എന്ന ഒറ്റചിത്രം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ കലി എന്ന ദുല്‍ക്കര്‍ ചിത്രത്തിന് ശേഷം സായ് പല്ലവി പുതിയ സിനിമകള്‍ ഒന്നുംതന്നെ ചെയ്തിരുന്നില്ല.
India
യുഎഇയില്‍ തടവില്‍ കഴിയുന്ന പ്രമുഖ ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രനെ ഉടന്‍ മോചിപ്പിച്ചേക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടതോടെയാണ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.
Environment
152 വർഷങ്ങൾക്കുശേഷം ആ അത്ഭുതപ്രതിഭാസത്തിനു ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ചന്ദ്രനെ ഓറഞ്ചാക്കുന്ന ബ്ലൂമൂൺ ഇന്നാണ്.ശാസ്ത്രലോകം കാത്തിരിക്കുന്ന ആകാശവിസ്മയം ഇന്ന് വൈകിട്ട് കാണാനാകും.
India
ഓറഞ്ച് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇതോടെ പാസ്‌പോര്‍ട്ട് നിലവിലെ സ്ഥിതി തുടരും. പത്താം ക്ലാസ് പാസാകാത്തവര്‍ക്ക് ഓറഞ്ച് പാസ്‌പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍
Food
ജാപ്പനീസ് വിഭവമായ സുഷി ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കും പ്രിയപ്പെട്ട വിഭവമായി മാറിയിട്ടുണ്ട്. പല വന്‍കിട ഹോട്ടലുകളിലും ഇപ്പോള്‍ സംഭവം ഉണ്ട് താനും. കടല്‍മത്സ്യങ്ങളും ചോറും പച്ചക്കറിയുമെല്ലാം ചേര്‍ത്താണ് സുഷി ഒരുക്കുന്നത്.സാല്‍മണ്‍, ട്യൂണ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളാണ് സുഷിയില്‍ ഇടം പിടിക്കുന്ന പ്രധാനികള്‍.