World
4500 വര്‍ഷമായി ആരും തൊടാത്ത പിരമിഡിലെ രഹസ്യ അറയുടെ നിഗൂഡത നീക്കാന്‍ പുതിയ വിദ്യയുമായി ശാസ്ത്രലോകം
എന്നും ലോകത്തിനു അത്ഭുതമാണ് ഗിസയിലെ പിരമിടുകള്‍ .ഇന്നും ശാസ്ത്രത്തിനു പൂര്‍ണ്ണമായി പിടികൊടുക്കാത്ത ഒന്നാണ് അവ. 4500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശാസ്ത്രം ഒട്ടും പുരോഗതി നേടിയിട്ടില്ല എന്നും നമ്മള്‍ വിശ്വസിക്കുന്ന അക്കാലത്താണ് പിരമിടുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.