PravasiExpress

കൊച്ചി മെട്രോയില്‍ നിലത്തിരുന്നു യാത്ര ചെയ്താല്‍ ഇനി പിടിവീഴും

India

കൊച്ചി മെട്രോയില്‍ നിലത്തിരുന്നു യാത്ര ചെയ്താല്‍ ഇനി പിടിവീഴും

കൊച്ചി മെട്രോയില്‍ നിലത്തിരുന്നു യാത്ര ചെയ്താല്‍ ഇനി ഫൈന്‍ ഈടാക്കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ മെട്രോയില്‍ പെരുമാറിയാലോ നിലത്തിരുന്നു യാത്ര ചെയ്താലോ അഞ്ഞൂറു രൂപയാണ് ഫൈന്‍. ഇത് സംബന്ധിച്ചു മെട്രോ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

റെയിലുവണ്ടി : ഇത്രയും നല്ല ഫീല്‍ ഇതിനുമുന്‍പ് നിങ്ങള്‍ കേള്‍ക്കാനിടയില്ല !!

Arts & Culture

റെയിലുവണ്ടി : ഇത്രയും നല്ല ഫീല്‍ ഇതിനുമുന്‍പ് നിങ്ങള്‍ കേള്‍ക്കാനിടയില്ല !!

തിയേറ്റര്‍ ആക്ടര്‍ ശരണ്‍ജിത്തും സുഹൃത്ത് സനുവും ചേര്‍ന്നവതരിപ്പിച്ച റെയിലുവണ്ടി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.. ജീവിതഗന്

ദര്‍ശനസമയം ഭക്ത ജനങ്ങള്‍ക്കായി കടല്‍ വഴിമാറി കൊടുക്കുന്ന അത്ഭുതക്ഷേത്രം; ലോകത്തിനു എക്കാലവും അത്ഭുതമായി ഈ ശിവക്ഷേത്രം

India

ദര്‍ശനസമയം ഭക്ത ജനങ്ങള്‍ക്കായി കടല്‍ വഴിമാറി കൊടുക്കുന്ന അത്ഭുതക്ഷേത്രം; ലോകത്തിനു എക്കാലവും അത്ഭുതമായി ഈ ശിവക്ഷേത്രം

ശിവക്ഷേത്രമായ നിഷ്‌കളേങ്കേശ്വര ക്ഷേത്രത്തില്‍ ദര്‍ശനസമയം ഭക്ത ജനങ്ങള്‍ക്ക് എക്കാലവും ഒരതിശയമാണ്. കാരണം ഭഗവാനെ വണങ്ങാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആ സമയം കടല്‍ വഴിമാറി കൊടുക്കും എന്നത് തന്നെ. അറബിക്കടലിനു നടുവില്‍ കരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലയായി സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രം സത്യത്തില്‍ ഒരത്ഭ

രാമസേതു  മനുഷ്യനിര്‍മ്മിതമാണെന്ന് സ്ഥിരീകരണം; രാമസേതു 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിക്കപെട്ടത്‌; വീഡിയോ

India

രാമസേതു  മനുഷ്യനിര്‍മ്മിതമാണെന്ന് സ്ഥിരീകരണം; രാമസേതു 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിക്കപെട്ടത്‌; വീഡിയോ

രാമായണത്തില്‍ പ്രതിപാദിക്കുന്ന രാമസേതു  മനുഷ്യനിര്‍മ്മിതമാണെന്ന് അമേരിക്കന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍. ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സിന്റെ യുഎസിലെ സയന്‍സ് ചാനലാണ് ഇതേക്കുറിച്ച്‌ നടത്തിയ പഠനങ്ങള്‍ ‘വാട്ട് ഓണ്‍ എര്‍ത്ത്’ എന്ന പരിപാടിയിലൂടെ പുറത്തുവിടുന്നത്.

വിരാട് കോഹ്ലി അനുഷ്കയുടെ വിരലില്‍ അണിയിച്ച ആ മോതിരത്തിന്റെ വില കേള്‍ക്കണോ ?

India

വിരാട് കോഹ്ലി അനുഷ്കയുടെ വിരലില്‍ അണിയിച്ച ആ മോതിരത്തിന്റെ വില കേള്‍ക്കണോ ?

ഇറ്റലിയില്‍ അതിഗംഭീരമായി നടന്ന വിരാട് കോഹ്ലി അനുഷ്കാ ശര്‍മ്മ വിവാഹത്തിന്റെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. സ്വര്‍ഗ തുല്ല്യമായ സ്വപ്ന സമാനമെന്നു വിശേഷിപ്പിക്കാവുന്ന വേദിയില്‍ ആയിരുന്നു  വിരാട് കോഹ്ലിയും അനുഷകയും വിവാഹിതരായത്.

‘ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ട’; മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടി പാര്‍വതി; പാര്‍വതിയ്ക്ക് എതിരെ വാളെടുത്തു സോഷ്യല്‍ മീഡിയ

International

‘ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ട’; മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടി പാര്‍വതി; പാര്‍വതിയ്ക്ക് എതിരെ വാളെടുത്തു സോഷ്യല്‍ മീഡിയ

മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടി പാര്‍വതി. 22 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് നടി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പേരെടുത്ത് പറയാതെയാണ് നടി മമ്മൂട്ടിയെ വിമര്‍ശിച്ചത്.

രാജകീയം ഈ താരവിവാഹം; വിരാട് കോഹ്ലി അനുഷ്ക വിവാഹവീഡിയോ കാണാം

India

രാജകീയം ഈ താരവിവാഹം; വിരാട് കോഹ്ലി അനുഷ്ക വിവാഹവീഡിയോ കാണാം

ഇന്നലെ ഇറ്റലിയിലെ  കടലോര സുഖവാസ കേന്ദ്രമായ ടസ്‌കന്‍ സാക്ഷ്യം വഹിച്ചത് ഒരു അത്യാഡംബര വിവാഹത്തിനായിരുന്നു. മറ്റാരുടെയും അല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും അനുഷക ശര്‍മ്മയുടെയും വിവാഹത്തിനു.

ഇത്തിരിപോന്ന ഈ ആറുവയസ്സുകാരന്‍ ഒരു വര്ഷം സമ്പാദിക്കുന്നത്  70 കോടി രൂപ

Arts & Culture

ഇത്തിരിപോന്ന ഈ ആറുവയസ്സുകാരന്‍ ഒരു വര്ഷം സമ്പാദിക്കുന്നത് 70 കോടി രൂപ

വെറും ഇത്തിരിപോന്നൊരു ആറു വയസ്സുകാരന്‍ പയ്യന്‍ 11 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അഥവാ 70 കോടി രൂപ സമ്പാദിച്ചാലോ ?  അതെ വെറുതെ പറഞ്ഞതല്ല സംഗതി സത്യമാണ്. റയാന്‍ എന്ന കുട്ടിയാണ് ഈ കഥയിലെ താരം. ഫോബ്‌സ് മാസികയാണ് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ പട്ടികയില്‍ ഈ ബാലനെയും ഉള്പെടുത്തിയിരിക്കുന്നത്.

സൗദിയിൽ ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന്

World

സൗദിയിൽ ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന്

ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന് സൗദിയിൽ നടപ്പിൽ വരും.  മൂല്യവർധിത നികുതി (വാറ്റ്) സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 20 ന് ആണെന്ന് സക്കാത്ത് നികുതി അതോറിറ്റി വ്യക്തമാക്കി.

പ്രവാസി തിരിച്ചറിയൽ കാർഡിന് ഇനി ഓൺലൈൻ അപേക്ഷ

India

പ്രവാസി തിരിച്ചറിയൽ കാർഡിന് ഇനി ഓൺലൈൻ അപേക്ഷ

കേരള സർക്കാർ പ്രവാസി മലയാളികൾക്കായി നൽകുന്ന തിരിച്ചറിയൽ കാർഡിന് ഇനി ഓൺലൈൻ അപേക്ഷ.എൻആർകെ ഐഡന്റിറ്റി കാർഡിനായി അപേക്ഷിക്കുന്നവർ ആദ്യം പ്രവാസി കേരളീയ ഡേറ്റാബേസിൽ റജിസ്റ്റർ ചെയ്യണം. അങ്ങനെ റജിസ്റ്റർ ചെയ്തവർക്കു യൂസർ നെയിമും പാസ്‌വേർഡും ലഭിക്കും. ഇതുപയോഗിച്ച് എൻആർകെ വെബ്സൈറ്റിൽ പ്രവേശിച്ചാണ് തിരിച്ചറിയൽ

യു.എ.ഇ യിലേക്ക് വരുന്നവര്‍ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

World

യു.എ.ഇ യിലേക്ക് വരുന്നവര്‍ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

കത്തികള്‍, വാളുകള്‍, ദണ്‌ഡ്‌ (കുറുവടി/ലാത്തി) തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുവരുന്ന യു.എ.ഇ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുള്ള ആയുധങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് മൂന്ന് മാസം വരെ തടവോ 5000 മുതല്‍ 30,000 ദിര്‍ഹം വരെ ( ഏകദേശം 87,000 മുതല്‍ 5.27 ലക്ഷം ഇന്ത്യന്‍ രൂപ വരെ) പിഴയോ അല