India
പത്ത് കിലോ അധിക ലഗേജ് ഇനിമുതൽ വിമാനത്തിൽ കൊണ്ട് പോകാം; വമ്പന്‍ ലഗ്ഗേജ് ഓഫറുമായി ഒമാൻ എയർ
യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്ക് പ്രത്യേക ലഗ്ഗേജ് ഓഫറുമായി ഒമാൻ എയർ. പത്ത് കിലോ അധിക ലഗേജ് ഇനിമുതൽ വിമാനത്തിൽ കൊണ്ട് പോകാൻ സാധിക്കും.