Fashion
ഇവന്‍ ആളൊരു ഒന്നൊന്നര മോഡലാണ്
പരസ്യങ്ങള്‍ക്ക് മനോഹാരിത പകരം എന്ത് വിദ്യയും പരീക്ഷിക്കാന്‍ ആളുകള്‍ തയ്യാറാണ് ഇക്കാലത്ത്. സുന്ദരികളായ മോഡലുകളെയോ മറ്റു താരങ്ങളെയോ ആരെ കൊണ്ട് വന്നിട്ടായാലും ശരി പരസ്യം സൂപ്പര്‍ ഹിറ്റ് ആകണം. അതാണ് മോഡലിംഗ് ഏജന്‍സികലുടെ ദൌത്യം. എന്നാല്‍ ഒരു എലിയെ മോഡല്‍ ആക്കിയാലോ?