Fashion
മോഹന്‍ലാലിന്റെ വാച്ച് നവമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്; വില 86 ലക്ഷം
അടുത്തിടെ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോള്‍ മോഹന്‍ലാല്‍ കൈയ്യില്‍ കെട്ടിയിരുന്ന വാച്ചാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്.
Fashion
അടുത്തിടെ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോള്‍ മോഹന്‍ലാല്‍ കൈയ്യില്‍ കെട്ടിയിരുന്ന വാച്ചാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്.
India
പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി . ഇതനുസരിച്ച് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യും.ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. തീരുമാനം ഓഗസ്റ്റ് എട്ടിന് സുപ്രിം കോടതിയെ അറിയിക്കും.
India
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ അതിനു ഒരു ഉത്തരമേയുള്ളൂ. മുകേഷ് അംബാനി. അംബാനിയെ പോലെ തന്നെ ബിസ്സിനെസ്സ് രംഗത്ത് ശോഭിച്ച വ്യക്തിത്തം ആണ് ഭാര്യ നിത അംബാനിയും.
India
ഇന്ത്യന്‍ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രാജ്യത്ത് തരംഗമായി മാറിയ വൈഷ്ണവ് സോഷ്യല്‍ മീഡിയയിലെ പുതിയ താരമാണ്.ദേശീയ ചാനലായ സീ ടിവിയിലെ സരിഗമപ ലിറ്റില്‍ ചാംപ് എന്ന പരിപാടിയിലൂടെയാണ് തൃശ്ശൂര്‍ സ്വദേശിയായ വൈഷ്ണവ് ഗിരീഷിനെ ലോകം അറിയുന്നത്.
India
ഒരു കാര്‍ സ്വന്തമാക്കുക എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ്. എന്നാല്‍ ചിലപ്പോള്‍ കാര്‍ വാങ്ങാനുള്ള തുക സ്വരുക്കൂട്ടാനാണ് പലര്‍ക്കും കഴിയാതെ പോകുന്നത്.
India
ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ പ്രേത സ്റ്റേഷന്‍ എന്നറിയപ്പെടുന്ന റെയില്‍വേ സ്റ്റേഷന്‍ ഏതാണെന്ന് അറിയാമോ ? വെറുതെയല്ല അങ്ങനെയൊരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടത്രേ.
India
കൈയിലൊരു ഹാൻഡ് ബാഗും, ഒരു കന്നാസു വെള്ളവും, തുണിസഞ്ചിയുമായി ചുളിവുകള്‍ വീണ മുഖത്തു ചായവുമണിഞ്ഞൊരു വ്യദ്ധ തലശേരി റയിൽവേ സ്റ്റേഷനിലെ സ്ഥിരം കാഴ്ചയാണ്.
Gadgets
ഇന്ന് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . പ്രസിഡന്റ് പദവി ഒന്നും അദ്ദേഹത്തിന്റെ സമ്പത്തിനു മുന്നില്‍ ഒന്നുമല്ല എന്നതാണ് സ്ഥിതി. ഏകദേശം 3.7 ലക്ഷം കോടി ഡോളറിന്റെ ആസ്തിയാണ് നിലവില്‍ കക്ഷിക്ക്.
World
സ്വര്‍ണ്ണം കൊണ്ട് കാറും വിമാനവുമൊക്കെ അലങ്കരിക്കുന്നത് ശതകോടീശ്വരന്മാരുടെ രീതിയാണ്. അങ്ങനെ സ്വര്‍ണ്ണം പൂശിയ കാറിന്റെയും വിമാനത്തിന്റെയും ഒക്കെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അവരെയെല്ലാം കടത്തിവെട്ടി കാര്‍ വജ്രം പൂശിയാലോ?
Movies
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര.
India
ഇതുവരെ ഇല്ലാതിരുന്ന ആരാധക പിന്തുണയും സര്‍ക്കാരുകളുടെ പ്രോത്സാഹനവുമാണ് ഇന്ന് വനിതാ ക്രിക്കറ്റ് ടീമിന് ലഭിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പെണ്‍സിംഹങ്ങള്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ഏറെ പ്രിയം ഒരാളെയാണ്, സാറ ടെയ്‌ലര്‍.
India
പ്രവാസികള്‍ക്ക് അവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ ആദായ നികുതി റീഫണ്ട് ലഭിക്കും.