Arts & Culture
മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം (ഭാഗം 1)
പ്രണയത്തെ പാശ്ചാത്യ സംസ്ക്കാരത്തിന്റെ ഒരു ഉപ ഉത്പ്പന്നവും പാപവുമായുമൊക്കെ കണക്കാക്കിയിരുന്ന ഒരു ഇരുണ്ട കാലഘട്ടം നമുക്കുണ്ടായി
Arts & Culture
പ്രണയത്തെ പാശ്ചാത്യ സംസ്ക്കാരത്തിന്റെ ഒരു ഉപ ഉത്പ്പന്നവും പാപവുമായുമൊക്കെ കണക്കാക്കിയിരുന്ന ഒരു ഇരുണ്ട കാലഘട്ടം നമുക്കുണ്ടായി
Environment
പണം കായ്ക്കുന്ന മരം...എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പല്ലവിയാണ് എന്താ ഇവിടെ പണം കായ്ക്കുന്ന മരം ഉണ്ടോ എന്നത്. അങ്ങനെ ഒരു മരം ഇല്ല എന്ന് ഇനി പറയാന്‍ കഴിയില്ല,കാരണം യൂ റോ പി ലെ വെ യി ൻ സി ലു ള്ള വി നോ ദ സ ഞ്ചാ ര മേ ഖ ല യാ യ പോ ർ ട്ടി മി റി യോ ണ്‍ എ ന്ന ഗ്രാ മ ത്തി
Apps
ലോകം ഒന്നടങ്കം വലിയൊരു സൈബര്‍ ആക്രമണ ഭീതിയിലാണ്. ലോകത്തെ വന്‍കിട രാജ്യങ്ങളെ ഞെട്ടിച്ച റാന്‍സംവെയര്‍ എന്ന സൈബര്‍ ആക്രമണം ഇപ്പോള്‍ കേരളത്തിലെ കമ്പ്യൂട്ടറുകളെയും ബാധിച്ചു കഴിഞ്ഞു.
Uncategorized
ആഡംബരംവാഹനത്തിന്റെ അവസാനവാക്കാണ് റോൾസ് റോയ്‍സ്. പതിറ്റാണ്ടുകളായി ആഡംബരപ്രേമികളുടെ സ്വപ്നവാഹനം ആണ് റോൾസ് റോയ്‍സ്. ഈ ആഡംബരവീരന് ഇന്ത്യയുമായി ഒരു അടുത്തബന്ധമുണ്ട് എന്ന് എത്രപേര്‍ക്ക് അറിയാം.
Indonesia
ഇന്ത്യോനേഷ്യയിലെ ഹുലൂങ് ബീച്ചില്‍ കഴിഞ്ഞ ദിവസം അടിഞ്ഞ ഭീമന്‍ കടല്‍ ജീവിയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ചര്‍ച്ചാവിഷയം. ഇതുവരെ കണ്ടിട്ടില്ലാത്ത ഭീമാകാരനായ ജീവി എന്താണെന്ന് ആര്‍ക്കും മനസിലായില്ല.
Apps
സ്നേഹവും പ്രോത്സാഹനവും ഒന്നുമല്ല ഇനി ഫേസ്ബുക്കില്‍ നന്ദിയും അറിയിക്കാം. അതും പൂക്കള്‍ കൊണ്ട്.അതെ നന്ദി പ്രകടിപ്പിക്കാനായി വയലറ്റ് നിറത്തിലുള്ള പൂവിന്റെ ഇമോജി ഫേസ്ബുക്ക് അവതരിപ്പിച്ചു.
Movies
ഗന്നം സ്റ്റൈല്‍, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരിക അതിലെ പാട്ടുകാരനെയാകും. ചടുലതാളങ്ങളും ചുവടുമായി എത്തിയ ഗന്നംസ്റ്റൈല്‍ പ്രേക്ഷകര്‍ അത്രയ്ക്ക് മനസ്സ്കൊണ്ട് സ്വീകരിച്ചിരുന്നു.
Uncategorized
പെരുമ്പടപ്പുകാരുടെ ഖത്തർ കൂട്ടായ്മയായ "പെരുമ്പടപ്പ് സ്വരൂപം ഖത്തർ"അതിന്റെ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെള്ളിയാ
Australia
മെല്‍ബണ്‍ : മൂന്നാമത് സണ്‍ഡേ സ്മാഷേഴ്സ് ബാഡ്‌മിന്റണ്‍ ഓപ്പണ്‍ മെയ് 13 നു നടക്കും. ഗ്ലെന്‍ വേവര്‍ലി ബാഡ്‌മിന്റണ്‍ സെന്ററില്‍ രാവിലെ മത്സരങ്ങള്‍ ആരംഭി
World
മലയാളി ചെന്ന്കയറാത്ത സ്ഥലങ്ങള്‍ ചുരുക്കമാണ്. ലോകത്തിന്റെ ഏതു മൂലയില്‍ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും. എന്തിനു ചന്ദ്രനില്‍ പോയാല്‍ വരെ അവിടെ മലയാളിയുടെ ചായക്കട ഉണ്ടെന്നു പലരും തമാശയായി പറയാറുണ്ട്.
India
മുംബൈയില്‍ ഇന്ന് നടക്കുന്ന സംഗീതനിശയ്ക്കായി വിഖ്യാത പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി. മുംബൈയിലെ കലീന വിമാനത്താവളത്തില്‍ ബീബറിന്റെ ചാര്‍ട്ടേഡ് വിമാനം ഇറങ്ങിയപ്പോള്‍ പോപ്പ് താരത്തിന്റെ സംരക്ഷണയ്ക്കായി എത്തിയത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡായ ഷേര.
Social Media
മുഷിഞ്ഞു നാറിയ വസ്ത്രങ്ങുമായി മെര്‍സിഡസിന്റെയോ ജാഗ്വറിന്റെയോ ഷോറുമില്‍ ചെല്ലാന്‍ കഴിയുമോ ? വേഷത്തിന് വളരെ അധികം പ്രധാന്യം നല്‍കുന്ന സമൂഹം ആണ് നമ്മുടേത്.