Notice
NOTICE -8TH MAY 2017
<Notice>
Notice
<Notice>
Movies
Prabhas, the leading actor of Baahubali 2 - The Conclusion, is the first Indian actor to reach Rs 1000 crores - an achievement unlocked in less than 10 days of the movie’s release. Baahubali 2 had domestic collections of Rs 800 Cr and overseas collections of Rs 200 Cr on Day
India
വിമാനത്തില്‍ കയറിയിട്ട് ഇനി എന്തുമാകാം എന്ന് കരുതേണ്ട. വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്ക് ആജീവനാന്ത യാത്രാവിലക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ നിയമം വരുന്നു.
India
മുകളില്‍ കൊടുത്ത ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ കാണാത്തവര്‍ ഇന്ന് ചുരുക്കം ആകും. ഈ വേനലില്‍ ശരീരത്തിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്ന ഒരു മനോഹരകാഴ്ച തന്നെ ആണ് ആ ജലസ്രോതസ്സ്.
Real Estate
<Advt> Brand new flat in Trivandrum for Sale..... Project - Artech Florenza... 2263 sqft - Unit on 9th floor facing main road. Very near to Cosmo, GG and Medical College hospitals.. Interested parties please contact Shalini on : +65 9337 0778
International
French animation-hits such as My life as a Zucchini, Leap! and Ivan Tsarevitch and the changing princess will all be part of the festival held at Alliance Française on 19, 20 and 21 May The 6TH French Animation Film Festival returns to Alliance Française de Singapour with a selection
India
ജെറ്റ് എയര്‍വെയ്സ് 24ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് വമ്പന്‍ ഓഫറുകള്‍. ആഭ്യന്തര, അന്താരാഷ് ട്ര സര്‍വീസുകളില്‍ എല്ലാം ആകര്‍ഷണീയമായ ഓഫറുകള്‍ ഉണ്ട്.
India
ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്.
Europe
സ്വന്തം മരണത്തിനു കാരണമായ സ്ഫോടനദൃശ്യം പകര്‍ത്തിയ സൈനിക ഫോട്ടോഗ്രാഫറുടെ ചിത്രം യു.എസ് സൈന്യം പ്രസിദ്ധീകരിച്ചു.
Gadgets
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍. സ്മാര്‍ട്ടോണ്‍ (Smarton) എന്ന ഇന്ത്യന്‍ കമ്പനിയാണ് സച്ചിന്റെ പേരില്‍ ഫോണ്‍ പുറത്തിറക്കിയത്. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്നതിന്റെ ചുരുക്കമായ എസ്ആര്‍ടി.
World
പുതുതലമുറയിലെ കുട്ടികള്‍ വീഡിയോ ഗെയ്മുകള്‍ക്ക് വളരെയധികം അടിമപെട്ട അവസ്ഥയാണ്. പലപ്പോഴും ഭക്ഷണം പോലും വേണ്ടെന്നു വെച്ചാണ് കുട്ടികള്‍ ഗെയ്മുകള്‍ക്ക് മുന്നിലിരിക്കുന്നതും.
Lifestyle
800 കോടി രൂപയുടെ നിധി. കേള്‍ക്കുമ്പോള്‍ തന്നെ ആശ്ചര്യം തോന്നുന്ന ആ നിധിയ്ക്ക് പിന്നാലെ ഒരുകൂട്ടം ആളുകള്‍ ഓടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ആയി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപസമൂഹത്തിൽ പണ്ട് കടൽകൊള്ളക്കാർ ഒളിപ്പിച്ചതാണത്രേ ഈ വൻനിക്ഷേപം.