Arts & Culture
കൈരളി കലാ നിലയത്തിന്‍റെ നാടകം “മനസ്സാക്ഷി” ഏപ്രില്‍ 22ന് അരങ്ങിലേക്ക്..
സിംഗപ്പൂര്‍ കൈരളി കലാ നിലയം അവതരിപ്പിക്കുന്ന പുതിയ നാടകം മനസ്സാക്ഷി ഏപ്രില്‍ 22ന് അരങ്ങിലെത്തുന്നു. നാഷണല്‍ യുണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരി
Arts & Culture
സിംഗപ്പൂര്‍ കൈരളി കലാ നിലയം അവതരിപ്പിക്കുന്ന പുതിയ നാടകം മനസ്സാക്ഷി ഏപ്രില്‍ 22ന് അരങ്ങിലെത്തുന്നു. നാഷണല്‍ യുണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരി
India
ഇന്ത്യൻ റെയിൽവേയുടെ അത്യാഢംബര ട്രെയിൻ മഹാരാജാ എക്സ്പ്രസ് കേരളത്തിൽ സർവീസിന് എത്തുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് മഹാ
Europe
ബെല്‍ജിയത്തിലെ ചാറ്റില്ലിയന്‍ എന്ന ഗ്രാമത്തില്‍ കാറുകള്‍ക്ക് ഒരു സ്മശാനം ഉണ്ട് .72 വര്‍ഷക്കാലമായി ഉടമകളെ കാത്തുകിടക്കുന്ന ഏകദേശം നാലോളം ശ്മശാനങ്ങളിലായി 500 ഓളം കാറുകളുടെ അവശിഷ്ടങ്ങളാണ് ഇവിടെ ഇപ്പോഴും ഉള്ളത് .ഈ കാര്‍ സ്മശാനത്തിനു പിന്നില്‍ ഒരു വലിയ കഥ തന്നെയുണ്ട് .
World
യാത്ര ചെയ്യാന്‍ എല്ലാവര്ക്കും ഇഷ്ടമാണ് .അപ്പോള്‍ ശമ്പളത്തോട് കൂടി യാത്ര ചെയ്യാന്‍ ആരെങ്കിലും ക്ഷണിച്ചാലോ ? അതും 6,50,000 രൂപ ശമ്പളത്തോട് കൂടി .സ്വപ്നസമാനമായ ഈ അവസരത്തിലേക്ക് അപേക്ഷ അയയ്ക്കാന്‍ ഉള്ള അവസാന തിയതി മാര്‍ച്ച് 30 ആണ്.
Movies
6 back to back Telugu hits... 4 back to back Tamil and Telugu hits since 2016...2 back to back Tamil and Telugu hits to start 2017... Numbers that prove why Shruti Haasan is truly the bonafide box office queen. With the thunderous opening her Pawan Kalyan starrer Katamarayudu has
Movies
ഇന്ന് കാതറീൻ തെരേസയ്ക്ക് ഒരു മുഖവുര വേണ്ട. “ഞാൻ മനസ്സു വച്ചാൽ ഏതു മേഖലയും കീഴടക്കും” എന്നു പറഞ്ഞു കൊണ്ട് സാൻഡൽവുഡിൽ 2010-ത്തിൽ അരങ്ങേറ്റം. അതേ
India
ഇത് ഞങ്ങളുടെ ആമി തന്നെ , രൂ പ ത്തി ലും ഭാ വ ത്തി ലും നാ ല പ്പാ ട്ട് ത റ വാ ട്ടി ലെ പ ഴ യ ക മ ല യെ ഓ ർ മി പ്പി ച്ച് മ ഞ്ജു വാ ര്യ രെ ത്തി യ പ്പോ ൾ മാ ധ വി ക്കു ട്ടി യു ടെ മ ക നും സ ഹോ ദ രി യു മൊ ക്കെ വി സ്മ യ ത്തോ ടെ യാ ണ് മ ഞ്ജു വി നെ നോ ക്കി അറിയാതെ പറഞ്ഞു പോയി
World
മികച്ച ജീവിതസൗകര്യങ്ങള്‍ വേണം എന്നാല്‍ നികുതി പാടില്ല.ഇങ്ങനെ ഏതെങ്കിലും രാജ്യങ്ങള്‍ ഉണ്ടോ എന്നാണോ ചിന്തിക്കുന്നത് .എന്നാല്‍ കേട്ടോളൂ ഉണ്ട് .ഇങ്ങനെ നികുതിഈടാക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങളെ പരിചയപെടാം.
World
പ്രശസ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ശൂന്യാകാശ യാത്രയ്ക്ക് ഒരുങ്ങുന്നു. വ്യവസായിയായ റിച്ചാർഡ് ബാരനാണ് തന്റെ
World
ബ്രൂണെയിലെ സുൽത്താൻ ഹാജി ഹസ്സാനാൽ ബോൾകിയ മുഇസ്സദ്ദിൻ സദ്ദാഉല ഇബ്നി അൽ മർഹും സുൽത്താൻ ഹാജി ഒമർ അലി സൈഫുദ്ദീൻ സഅദുൽ ഖൈരി വാദ്ദീൻ എന്ന ഭരണാധികാരി ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാള്‍ ആണ് .ഇദ്ദേഹത്തിന്റെ കാർ കലക്ഷൻ ലോകവിഖ്യാതമാണ്.
Bangalore News
ചൈനയിലെ വെ ർ ട്ടി ക്ക ൽ ഗാ ർ ഡനെ കുറിച്ചു അടുത്തിടെ നമ്മള്‍ എല്ലാവരും വാര്‍ത്തകള്‍ കണ്ടിരുന്നു . കൂ റ്റ ൻ കെ ട്ടി ട ങ്ങ ളി ൽ ലം ബ മാ യി വ ന മു യ ർന്ന് നില്‍ക്കുന്ന വെ ർ ട്ടി ക്ക ൽ ഗാ ർ ഡന്‍ അതിശയത്തോടെ ആണ് ലോകം കണ്ടതും
Bangalore News
ബംഗളൂരു നഗരത്തിലെ മഞ്ഞു മഴയെ കുറിച്ചു നമ്മള്‍ ഇതിനോടകം കേട്ട് കാണും .ഈ വേനലിലും മഞ്ഞു പെയ്യുകയോ എന്ന് ആശ്ചര്യപെടുകയും ചെയ്തു .എന്നാല്‍ ഈ മഞ്ഞു മഴ വെറും മഞ്ഞല്ല മാരകവിഷപത ആണെന്നാണ് വിദഗ്ധര്‍ പറയുന്നത് .നഗരത്തിലെ ഏറ്റവും മലിനമായ വാർത്തൂർ തടാകത്തിലെ മാലിന്യം പതയായി പറന്നിറങ്ങിയതായിരുന്നു ആ മഞ്ഞുവീഴ്ച.