World
ഏഴു വിമാനങ്ങളും രണ്ട് മെഴ്‌സിഡസ് ബെൻസ് ലിമോസിൻ കാറുകള്‍, മൊത്തം 459 മെട്രിക് ടൺ ഭാരം വരുന്ന ലഗേജുകള്‍; സൗദി രാജാവ് ഇന്തോനീഷ്യൻ യാത്രയില്‍ ഞെട്ടി ലോകം
ഏഴു വിമാനങ്ങളും രണ്ട് മെഴ്‌സിഡസ് ബെൻസ് ലിമോസിൻ കാറുകള്‍, മൊത്തം 459 മെട്രിക് ടൺ ഭാരം വരുന്ന ലഗേജുകള്‍ .. നാൽപ്പത്തിയേഴു വർഷത്തെ ചരിത്രം തിരുത്തി സൗദി രാജാവ് ഇന്തോനീഷ്യൻ മണ്ണിൽ കാലുകുത്തിയപ്പോള്‍ കൂടെ കരുതിയ സാധനങ്ങളുടെ ലിസ്റ്റ്കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം .