PravasiExpress

ഗള്‍ഫ് രാജ്യങ്ങളുമായി യാത്രാദൂരം കുറയ്ക്കാന്‍  കണ്ണൂര്‍ വിമാനത്താവളം ഒരുങ്ങുന്നു

India

ഗള്‍ഫ് രാജ്യങ്ങളുമായി യാത്രാദൂരം കുറയ്ക്കാന്‍ കണ്ണൂര്‍ വിമാനത്താവളം ഒരുങ്ങുന്നു

പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത .ഗള്‍ഫ് രാജ്യങ്ങളുമായി യാത്രാദൂരം കുറയ്ക്കാന്‍ കഴിയുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.

malaysia

Malaysia

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ മലേഷ്യയ്ക്ക് വെങ്കലം

ഈ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ സൗത്ത് കൊറിയയ്ക്കെതിരെ  ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മലേഷ്യയ്ക്ക് വിജയം.  ചാമ്

ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഇരട്ട കിരീടം

India

ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഇരട്ട കിരീടം

ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ കീഴടക്കി ഇന്ത്യ കിരീടമണിഞ്ഞു. ഉദ്വേഗഭരിതമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിങ്ങ്, അഫാന്‍ യൂസഫ്, നിക്കന്‍ തിമയ്യ എന്നിവര്‍ ലക്ഷ്യം കണ്ടെത്തി

യുഎഇ വിപണിയില്‍ സാന്നിധ്യമറിയിക്കാന്‍ മലേഷ്യന്‍ കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍

Malaysia

യുഎഇ വിപണിയില്‍ സാന്നിധ്യമറിയിക്കാന്‍ മലേഷ്യന്‍ കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍

യു.എ.ഇ വിപണിയില്‍ മലേഷ്യന്‍ കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ മലേഷ്യ നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി പത്തിലധികം പുതിയ ഉത്പന്നങ്

പ്രവാസികളുടെ ശ്രദ്ധക്ക്; നിങ്ങള്‍ നാട്ടിലെ അക്കൗണ്ടില്‍ ഇടപാട് നടത്താറുണ്ടോ ?

World

പ്രവാസികളുടെ ശ്രദ്ധക്ക്; നിങ്ങള്‍ നാട്ടിലെ അക്കൗണ്ടില്‍ ഇടപാട് നടത്താറുണ്ടോ ?

പ്രവാസിയായിട്ടും നിങ്ങള്‍ നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക.ഇന്ത്യയ്ക്കു പുറത്തു താമസിക്കുകയും പ്രവാസിയായി കഴിയുകയും ചെയ്തിട്ടും നിങ്ങള്‍ നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്

നോര്‍ക്ക രജിസ്ട്രേഷന്‍ ഓണ്‍ലൈനാക്കുന്നു; പ്രവാസി പെന്‍ഷന്‍ 5000 രൂപയാക്കും

India

നോര്‍ക്ക രജിസ്ട്രേഷന്‍ ഓണ്‍ലൈനാക്കുന്നു; പ്രവാസി പെന്‍ഷന്‍ 5000 രൂപയാക്കും

നോര്‍ക്ക അംഗത്വവും ക്ഷേമ നിധി അപേക്ഷയും ഓണ്‍ലൈനാക്കുന്നു .കൂടാതെ പ്രവാസികൾക്ക് 5000 രൂപ പെൻഷൻ അനുവദിക്കാനുള്ള നിർദ്ദേശത്തിന്‌ സർക്കാർ തലത്തിൽ ധാരണയായി.ഇതുമായി ബന്ധപ്പെട്ട് നോർക്ക നല്കിയ നിർദ്ദേശം പ്രവാസികാര്യ നിയമസഭാസമിതി അംഗീകരിക്കുകയും ചെയ്തു

യുവ കൂട്ടായ്മയുടെ ഹ്രസ്വചിത്രം ‘ഗ്രേസ് വില്ല’ യൂട്യൂബിൽ  വമ്പന്‍ ഹിറ്റ്

Malayalam

യുവ കൂട്ടായ്മയുടെ ഹ്രസ്വചിത്രം ‘ഗ്രേസ് വില്ല’ യൂട്യൂബിൽ വമ്പന്‍ ഹിറ്റ്

ബിനോയ് രവീന്ദ്രന്‍ സംവിധാനം ചെയ്ത ഗ്രേസ് വില്ല എന്ന കൊച്ചു ചിത്രം യുടുബില്‍ വന്‍ അഭിപ്രായം നേടുന്നു.1988 ലെ കൂർഗ് പശ്ചാത്തലമാക്കിയാണ് ഗ്രെയിസ് വില്ല ഒരുക്കിയിരിക്കുന്നത്.പ്രേക്ഷകരെ കഥാന്ത്യം വരെ പിടിച്ചിരുത്താന്‍ 14 മിനുറ്റ് ദൈര്‍ഘ്യമുള്ള ഗ്രേസ് വില്ലയ്ക്ക് കഴിയുന്നുണ്ട്.

തിരുവനന്തപുരം- ദുബൈ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; 179 യാത്രക്കാരുമായി വിമാനം തിരിച്ചിറക്കി

India

തിരുവനന്തപുരം- ദുബൈ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; 179 യാത്രക്കാരുമായി വിമാനം തിരിച്ചിറക്കി

യന്ത്രത്തകരാറു മൂലം 50 മിനിട്ടുകൾക്ക് മുൻപ് ദുബായിലേക്ക് പോയ വിമാനം തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചിറക്കി .എയർ ഇന്ത്യ ഐ.എക്സ്. 539 വിമാനം ആണ് ഓട്ടോ പൈലറ്റ് സംവിധാനം പ്രവർത്തിക്കാത്തതിനാൽ തിരിച്ചിറക്കിയത് .

Donnie Wahlberg

World

മൂന്ന് മിനുട്ടില്‍ 122 സെല്‍ഫി, ഇത് റെക്കോര്‍ഡ്!!

ഡോണി വോള്‍ ബെര്‍ഗ്ഗ് എന്ന നടന്‍ ഇന്ന് ലോകപ്രശസ്തനായിരിക്കുന്നത് ഒരു കാരണം കൊണ്ടാണ്. സംഗതി ക്യാമറയ്ക്ക് മുന്നില്‍ വന്നത് കൊണ്ട്തന്നെ, എന്നാ

ചിക്കാഗോ വിമാനത്താവളത്തില്‍ തലനാരിഴക്ക് ഒഴിഞ്ഞത് വന്‍ ദുരന്തം; ടേക്ക് ഓഫ് ശ്രമത്തിനിടയില്‍ റണ്‍വേയില്‍ വിമാനത്തിന് തീപിടിച്ചു

World

ചിക്കാഗോ വിമാനത്താവളത്തില്‍ തലനാരിഴക്ക് ഒഴിഞ്ഞത് വന്‍ ദുരന്തം; ടേക്ക് ഓഫ് ശ്രമത്തിനിടയില്‍ റണ്‍വേയില്‍ വിമാനത്തിന് തീപിടിച്ചു

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 767 വിമാനം ചിക്കാഗോയില്‍ നിന്ന് മിയാമിയിലേക്ക് പുറപെടുന്നതിനു ഇടയില്‍ വന്‍ ദുരന്തം വഴിമാറിയത് തലനാഴിഴക്ക്‌. യുഎസിലെ തിരക്കേറിയ ചിക്കാഗോയിലെ ഒ ഹെര്‍ വിമാനത്താവളത്തിലാണ് വിമാനത്തില്‍ തീപിടുത്തമുണ്ടായത്.

singapore airlines

Kuala Lumpur

ആഘോഷം മൂന്ന്,നഗരം ഒന്ന്-സിംഗപ്പൂര്‍

ഉത്സവ സീസണില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികലെ ലക്ഷ്യമിട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സും സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡും സംയുക്തമായി ടൂറസം പ്രചാരണ പരിപാ