PravasiExpress

യാത്രയില്‍ കരുതേണ്ടതെന്ത് ...?

യാത്രയില്‍ കരുതേണ്ടതെന്ത് ...? - സി. ഉണ്ണികൃഷ്ണന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ്‌.. | ജീപ്പ് പെട്ടെന്ന് ബ്രൈക്കിട്ടപ്പോഴുണ്ടായ കുലുക്കത്തിലാണ് ഞാനുണര്‍ന്നത്. പുറത്ത് നല്ല ഇരുട്ട്. നല്ല തണുപ്പും. എങ്ങും അരണ്ട വെളിച്ചം മാത്രം. പുറത്ത് നല്ല മഞ്ഞായിരുന്നു.ഞാനുണര്‍ന്നുവെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്

തിരഞ്ഞെടുപ്പ് അവലോകനം : ഭാരത ഭാഗ്യ വിധാത

പ്രതിബന്ധങ്ങള്‍ ഏറെ ഉണ്ടെങ്കിലും, പാര്‍ട്ടി നോക്കാതെ നേതാവിനെ മുന്‍കണ്ടുകൊണ്ട് മഷി പുരട്ടിയ ജനങ്ങളോട് അവരുടെ വിധാതാവും നീതി പുലര്‍ത്തും എന്നു വിശ്വസിക്കാം.... നോക്കി നിന്നു കാണാം....

ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ്‌ മാ

എണ്ണൂറ്റിപ്പതിനാലു മില്ല്യന്‍ ജനബലത്തോടെ ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് ഭാരത രാജ്യം ഒരുക്കം പൂര്‍ത്തിയാക്കുന്നു. 543 ലോക്സഭാ മണ്ഡലങ്ങളിലായി പതിനാറാം ലോകസഭ നിര്‍മ്മാണ പ്രക്രിയയുടെ ആദ്യ ചുവടുവെയ്പ് ഏപ്രില്‍ 7-നു തുടങ്ങും.

ടെമാസെക്ക്; സിംഗപ്പൂരിലെ മലയാളി വിദ്യാര്

സിംഗപ്പൂര്‍ : “പോളിടെക്നിക് പഠിക്കാന്‍ എന്തിനു വിദേശത്ത് പോകണം ? അതിലും കുറഞ്ഞ ചിലവില്‍ കേരളത്തില്‍ തന്നെ പഠിച്ചാല്‍ പോരെ? “ സിംഗപ്പൂര്‍ ടെമാസെക്‌ പോളിയില്‍ പ്രവേശനം ലഭിച്ച ഏതൊരു മലയാളി വിദ്യാര്ഥിലയും അഭിമുഖീകരിച്ച ചോദ്യങ്ങളില്‍ ചിലത് ഇവയോക്കെയാകണം .സത്യാവസ്ഥ അന്വേഷിച്ചു ടെമാസെക്‌ പോളിടെക്നിക്കിന്റെ

സമൂഹം ഉണരട്ടെ ...ഡല്‍ഹി സംഭവങ്ങള്‍ ഇനി വേണ്&#

മാ നിഷാദാ...ക്രൌഞ്ച പക്ഷികളിലൊന്നിനെ അമ്പ് ചെയ്തിട്ട കിരാത കൃത്യത്തിന് കൊടുത്ത മൂര്‍ച്ചയുള്ള താക്കീത് ആയിരുന്നു ആ രണ്ടു വാക്കുകള്‍ . അറിവ് കെട്ട കാട്ടാള ചെയ്തിക്ക്‌ ഇതില്‍ വലിയ ശിക്ഷ ഒരു വാക്കാല്‍ കൊടുക്കാന്‍ ഇല്ല, എന്ന് ആ മാമുനിക്ക് തോന്നിയിരിക്കാം.

ന്യൂ ജനറേഷന്‍ വിവാഹങ്ങള്‍

മനശാസ്ത്രജ്ഞര്‍ പറയുന്നു, Love at first sight കൂടുതലും ബാഹ്യമായ ആകര്‍ഷണം മാത്രമാണ്; അതിലൂടെ ഉണ്ടാവുന്ന വിവാഹങ്ങളും ബാഹ്യമായ വിവാഹം മാത്രമായി ശേഷിക്കുന്നു. അവര്‍ക്കിടയില്‍ വൈകാരികമായ ഒരു ബന്ധം പലപ്പോഴും ഉടലെടുക്കുന്നില്ല.

നിഷേധ വോട്ടിനു ഒരു നിഷേധ വോട്ട്

നിഷേധ വോട്ട് എന്നത് ഒരു അവകാശമായി മാറുകയാണ്. നിഷേധ വോട്ടിനു വേണ്ടി പ്രചരണം സംഘടിപ്പിക്കുന്നതിനോ അതിനായി വോട്ടര്‍ മാരെ പ്രേരിപ്പിക്കുന്നതിണോ ഇനി തടസ്സമില്ല. മറ്റൊരാര്‍ത്ഥത്തില്‍ വോട്ടു അസാധുവാക്കുന്നതിനുള്ള സ്വാതന്ത്ര്യം ഔദ്യോഗികമാവുകയാണ്. എന്ന് മാത്രമല്ല, അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും തെരഞ്ഞടു

നിഷേധ വോട്ടിനു ഒരു നിഷേധ വോട്ട്

നിഷേധ വോട്ട് എന്നത് ഒരു അവകാശമായി മാറുകയാണ്. നിഷേധ വോട്ടിനു വേണ്ടി പ്രചരണം സംഘടിപ്പിക്കുന്നതിനോ അതിനായി വോട്ടര്‍ മാരെ പ്രേരിപ്പിക്കുന്നതിണോ ഇനി തടസ്സമില്ല. മറ്റൊരാര്‍ത്ഥത്തില്‍ വോട്ടു അസാധുവാക്കുന്നതിനുള്ള സ്വാതന്ത്ര്യം ഔദ്യോഗികമാവുകയാണ്. എന്ന് മാത്രമല്ല, അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും തെരഞ്ഞടു

രാമായണമാസവും ചില വിവര്‍ത്തന വിചാരങ്ങളും

സ്വീകരിക്കുക അല്ലെങ്കില്‍ തള്ളിക്കളയുക എന്നത് എല്ലാ കാര്യത്തിലും അവലംബിക്കാവുന്ന രീതി വിദ്യ അല്ല. ചില പ്രശ്നങ്ങളും വ്യക്തികളുമായി സ്വീകരിക്കുകയോ തള്ളിക്കലുകയോ ചെയ്യാതെ തന്നെ സംവദിക്കാന്‍ -എന്ഗേജ് ചെയ്യാന്‍- ആണ് തയ്യറാവേണ്ടത്. എഴുത്തച്ഛനും അദ്ദേഹത്തിന്‍റെ അധ്യാത്മ രാമായണ വിവര്‍ത്തനവും അത്തരത്തില്‍ എന

ചില വധശിക്ഷാചിന്തകള്‍: അനിവാര്യമാകുന്ന ത

ചില മരണങ്ങള്‍ എങ്കിലും ആഘോഷിക്കപ്പെടെണ്ടതുണ്ട്. പിഞ്ചു കുഞ്ഞുങ്ങളെപോലും പീഡിപ്പിച്ചു കൊല്ലുകയും ആയിരക്കണക്കിന് നിരപരാധികളെ സഫോടനത്തിനു ഇരയാക്കുകയും ചെയ്യുന്ന നരാധമന്മാര്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ സന്തോഷിക്കുകയല്ലാതെ പിന്നെയന്താണ് ചെയ്യേണ്ടത്?

നാദബ്രഹ്മത്തിലെ ഇളമുറക്കാരന്‍: രാകേഷ്‌

കാത്തിരിക്കുന്ന കാലം മോഹങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കാത്തവര്‍ കുറവാണ്. നിറമുള്ള മോഹങ്ങള്‍ പൂവിടുമ്പോള്‍ പൂക്കാലമാകുന്നത് ചിലരുടെ ഭാഗ്യവും. അങ്ങെനെ ഒരു നേട്ടം ലഭിച്ച യുവ ഗായകനാണ് രാകേഷ്. ഒരു പക്ഷെ രാകേഷ് എന്നു മാത്രം പറഞ്ഞാല്‍ അറിയുന്ന ആള്‍ക്കാര്‍ കുറവായിരിക്കും. കുറെ നാള്‍ മുന്നെ വരെ അനുഗ്രഹീത ഗായകന്‍

പി.ഗോവിന്ദപിള്ള: ഇടതുപക്ഷ ബുദ്ധി ജീവിതത്Ő

(മുന്‍പ്‌ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചത്‌).ഒരു പ്ലൂരലിസ്റ്റ്‌ സമൂഹത്തില്‍ ഇടതുപക്ഷ ബുദ്ധിജീവിതത്തിനുള്ള പരിമിതികളും സാദ്ധ്യതകളും സൂക്ഷ്‌മമായി മനസ്സിലാക്കിയിരുന്നു എന്നതാണ്‌ അദ്ദേഹത്തിന്റെ സവിശേഷത. അതുകൊണ്ടുതന്നെ ഇത്രയധികം ആളുകളുള്ള ഒരു പ്രസ്ഥാനത്തില്‍ അദ്ദേഹം ഏറെ ദൂരം ഒറ്റയ്‌ക്കു നടന്നു എന്ന