സമൂഹം ഉണരട്ടെ ...ഡല്‍ഹി സംഭവങ്ങള്‍ ഇനി വേണ്&#
മാ നിഷാദാ...ക്രൌഞ്ച പക്ഷികളിലൊന്നിനെ അമ്പ് ചെയ്തിട്ട കിരാത കൃത്യത്തിന് കൊടുത്ത മൂര്‍ച്ചയുള്ള താക്കീത് ആയിരുന്നു ആ രണ്ടു വാക്കുകള്‍ . അറിവ് കെട്ട കാട്ടാള ചെയ്തിക്ക് ഇതില്‍ വലിയ ശിക്ഷ ഒരു വാക്കാല്‍ കൊടുക്കാന്‍ ഇല്ല, എന്ന് ആ മാമുനിക്ക് തോന്നിയിരിക്കാം.