Movies
'എറിക്', മലയാള സിനിമയിലെ കുഞ്ഞു സൂപ്പര്‍ സ്&#
ചേച്ചിയ്ക്കൊപ്പം അനുജനും സിനിമാ രംഗത്ത് ചുവടുറപ്പിക്കുകയാണ്. ദൃശ്യമെന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന താരമായി മാറിയ എസ്തറിന്‍റെ അനുജന്‍ എറിക് ആണ് മലയാള സിനിമകളിലെ ഈ കുഞ്ഞു സൂപ്പര്‍ സ്റ്റാര്‍. മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം