മധുരമൂറും വരികളുമായ് മനോജ് മനയില്‍
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാന്‍ ഒരു നല്ല താരാട്ട് പാട്ട് മലയാള സിനിമയ്ക്ക് ലഭിച്ചത്. കണ്മണി കുഞ്ഞിനെ കൊഞ്ചിയ്ക്കാന്‍ മുകിലിനെ കൂട്ട് വിളിക്കുന്ന അമ്മ മനസ്സിന്‍റെ സ്നേഹം തുളുമ്പുന്ന സ്വരം ചിത്ര ചേച്ചിയുടെ മധുര ശബ്ദത്തില്‍ താരാട്ടായ് നമുക്ക് ലഭിച്ചപ്പോള്‍, മലയാള സിനിമയ്ക്ക് ലഭ