World News
ആയിരങ്ങള്‍ വീണ്ടും നടുക്കടലിലേക്ക്, ആംനെ
മണ്‍സൂണ്‍ അവസാനിച്ചു തുടങ്ങിയപ്പോഴേക്കും വീണ്ടും മനുഷ്യക്കടത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു. ബംഗ്ലാദേശില്‍ നിന്നും, മ്യാന്മാറില്‍ നിന്നുമുള്ള നിരവധി രോഹിന്‍ഗ്യാ മുസ്ലിം വിഭാഗക്കാരാണ് ബോട്ടുകളില്‍ മലേഷ്യാ, ഇന്തോനേഷ്യ, തായ് ലാന്റ് എന്നിവിടങ്ങള്‍ ലക്ഷ്യം വെച്ച് യാത്ര തിരിക്കുന്നത്.