റയല്‍ മാഡ്രിഡ് എഫ്സി താരം ക്രിസ്റ്റ്യാനോ
പ്രപഞ്ചത്തിലെ തിളക്കം ഏറ്റവും കൂടിയ ഈ ഗാലക്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ അറിയപ്പെടും. യൂറോപ്യന്‍ ബഹിരാകാശ സംഘടനയുടെ VLT (Very Large Telescope) ഉപയോഗിച്ചാണ് പ്രപഞ്ചത്തിലെ തിളക്കം ഏറ്റവും കൂടിയ ഈ ഗാലക്സി കണ്ടുപിടിച്ചത്.