India
ആന്ധ്രാപ്രദേശില് പ്രത്യേക പ്രതിനിധിയാ&
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ പുതിയ "സ്മാര്ട്ട് സിറ്റി" തലസ്ഥാനനിര്മ്മാണവുമായി ബന്ധപ്പെട്ട്, സിംഗപ്പൂര് അതിന്റെ പ്രത്യേക പ്രതിനിധിയായി അംബാസഡര്- അറ്റ്-ലാര്ജ് പത്മശ്രീ ഗോപിനാഥ് പിള്ളയെ നിയമിച്ചു. സിംഗപ്പൂര് വിദേശകാര്യമന്ത്രി ശ്രീ കെ ഷണ്മുഖം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡുവു