PravasiExpress

City News

എലികളെ തുരത്താന്‍ ‘സ്റ്റാര്‍ പെസ്റ്റ് കണŔ

ബുകിറ്റ് ബടോക്, എം ആര്‍ ടി സ്റ്റേഷന് അരികിലെ കുന്നിന്‍ ചെരുവിനു മുകളില്‍ കൂട് കൂട്ടിയ നൂറു കണക്കിന് എലികളെ തുരത്താന്‍ സിംഗപൂരിലെ ‘സ്റ്റാര്‍ പെസ്റ്റ് കണ്‍ട്രോള്‍’ കമ്പനി സംഘം കഠിന പ്രയത്നത്തില്‍.

Literature

സിംഗപ്പൂരില്‍ കവിതാദിനം ആഘോഷിക്കുന്നു.

സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറവും, പ്രവാസി എക്സപ്രസും ചേര്‍ന്ന് സിംഗപ്പൂരില്‍ കവിതാദിനം ആഘോഷിക്കുന്നു. ധനു 1 (ചൊവ്വ, 16 ഡിസംബര്‍) പ്രവര്‍ത്തിദിനമായതിനാല്‍ ഡിസംബര്‍ 20 ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഐ.എസ്.എല്‍ : ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. എഫ് സി ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മറികടന്നാണ് കൊല്‍ക്കത്ത ഫൈനലിന് യോഗ്യത നേടിയത്.

International

ക്രിസ്തുമസ് സീസണില്‍ നാട്ടിലേക്കുള്ള യാ

സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടും അല്ലാതെയും സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍സുകളില്‍ ടിക്കറ്റുകള്‍ കിട്ടാനില്ല.ക്രിസ്തുമസ് പ്രമാണിച്ച മിക്ക വിമാനത്തിലും മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്ന അവസ്ഥയാണ്

Pravasi worldwide

മലിന്‍ഡോ എയര്‍ സിംഗപ്പൂര്‍ കൊലാലംപൂര്‍ വ

സിംഗപ്പൂരില്‍ നിന്ന് കൊലാലംപൂരിലേക്ക് സര്‍വീസ് നടത്തുന്ന മലിന്‍ഡോ എയറിന്റെ വിമാനസമയത്തില്‍ മാറ്റം വരുത്തി.വൈകിട്ട് 7.55-നുള്ള സര്‍വീസ് ചില ദിവസങ്ങളില്‍ 4.45-ലേക്ക് മറ്റിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.ഡിസംബര്‍ 20,21,22,27,29 എന്നീ ദിവസങ്ങളിലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത

World News

കൈലാഷ്‌ സത്യാര്‍ത്ഥിയും മലാല യൂസഫ്‌സായി

ബാലവകാശ പ്രവര്‍ത്തകരായ കൈലാഷ് സത്യാര്‍ത്ഥിയും മലാല യുസുഫ്സായിയും സമാധാനത്തിനുള്ള പുരസ്ക്കാരം ഓസ്ലോയിലെ നോബേല്‍ പീസ്‌ സെന്റററില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.

International

സ്ട്രെയ്റ്റ്സ് ടൈംസ്‌ സിംഗപ്പൂരിന്‍റെ 'ഏ

സിംഗപ്പൂരിലെ പ്രമുഖ പത്രമായ സ്ട്രെയ്റ്റ്സ് ടൈംസ്‌ 'ഏഷ്യന്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് .വികസനത്തിന്‌ ഊന്നല്‍ നല്‍കുന്ന പ്രധാനമന്ത്രി ഇന്ത്യയെ ലോകരാജ്യങ്ങളില്‍ മുന്നിലെത്തിക്കുമെന്നാണ് സ്ട്രെയ്റ്റ്സ് ടൈംസ്‌ കണ്ടെത്തിയിരിക്കുന്നത് .അമ്പലങ്ങളെക്കാള്‍ ആവശ്യം ശൌചാലയങ്ങ

Obituary

ജസ്റ്റിസ് ശ്രീ വി ആര്‍ കൃഷ്ണയ്യര്‍ : നീതിയ&#

നീതിയുടെ വിശ്വസ്ത ശബ്ദം നിലച്ചു. മലയാളത്തിന്‍റെ ആദരണീയനായ നിയമജ്ഞനും, സാമൂഹികോദ്ധാരണം മാത്രം കാംക്ഷിച്ച തത്ത്വജ്ഞാനിയും, ദാര്‍ശനികനും, ഭരണ തന്ത്രജ്ഞനും, നൂറില്‍ ഏറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവും, പരിസ്ഥിതി പ്രവര്‍ത്തകനും എല്ലാത്തിലും ഉപരി ഒരു കറതീര്‍ന്ന മനുഷ്യ സ്നേഹിയും ആയിരുന്നു ജസ്റ്റിസ് ശ്രീ വി ആര്‍

Kerala News

മലയാളത്തില്‍ ഒരു പുതിയ ചാനല്‍ കൂടി: ഫ്ലവേ!

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന എന്‍റര്‍ടെയിന്‍മെന്‍റ് ടിവി ചാനല്‍ ഫ്ലവേഴ്സ് വരുന്ന ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യയിലെ ആദ്യത്തെ മീഡിയ സിറ്റിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളതാണ്‌

India

ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തില്‍ &

ഇന്ത്യയിലെ നേരിട്ട് വിദേശനിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ മൌറീഷ്യസ് ഒന്നാമതെത്തി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 4.19 ബില്യന്‍ ഡോളറിനുള്ള നിക്ഷേപമാണ് മൌറീഷ്യസ് ഇന്ത്യയില്‍ നടത്തിയത്.എന്നാല്‍ മുന്നില്‍ നിന്നിരുന്ന സിംഗപ്പൂര്‍ നടത്തിയത് 2.41ബില്യന്‍ ഡോളറിന്‍റെ നിക്ഷേപവും