PravasiExpress

International

മലിന്‍ഡോ എഫെക്റ്റ് ; എയര്‍ഏഷ്യയില്‍ കൊച്ŏ

സിംഗപ്പൂരില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ ഓഫറുകള്‍ തേടി മലിന്‍ഡോ എയറിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ എയര്‍ ഏഷ്യ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു

Movies

വിജയിയുടെ ദീപാവലി സിനിമ 'കത്തി' സിംഗപ്പൂര&#

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇളയദളപതി വിജയ് നായകനാകുന്ന ‘കത്തി’ എന്ന ചിത്രത്തിന്റെ റിലീസിനായി.ദീപാവലിക്ക് ചിത്രം സിംഗപ്പൂരിലും റിലീസ് ചെയ്യുന്നുണ്ട്

Singapore Life

“ഇന്നലകളിലൂടെ..” നവംബര്‍ 2ന്

അറുപതുകളിലെയും, എഴുപതുകളിലെയും എണ്‍പതുകളിലെയും നൊസ്റ്റാള്‍ജിക് മെലഡികളുമായൊരു സായാഹ്നം.. സിംഗപ്പൂര്‍ മലയാളി അസോസിയേഷനാണ്, സിംഗപൂരിലെ ഇന്ത്യന്‍ ഓര്‍ക്കസ്ട്ര ഗ്രൂപ്പായ മ്യൂസിക്‌ മൈന്‍ഡ്സിന്‍റെ സഹായത്തോടെ “ഇന്നലകളിലൂടെ” എന്ന അപൂര്‍വ്വ സംഗീതവിരുന്ന്‌ ഒരുക്കുന്നത്.

Literature

തമിഴ് വംശജനായ എഴുത്തുകാരന് സിംഗപ്പൂരില്

സിംഗപ്പൂരിലെ പരമോന്നത സാഹിത്യപുരസ്കാരമായ കള്‍ചറല്‍ മെഡലിയന്‍ അവാര്‍ഡ് ഇന്ത്യന്‍ വംശജനായ കെ.ടി.എം. ഇഖ്ബാലിന് സിംഗപ്പൂര്‍ പ്രസിഡന്‍റ് ടോണി ടാന്‍ കെങ് യാം സമ്മാനിച്ചു

India

കൊച്ചി സര്‍വീസ് നിര്‍ത്തലാക്കുവാന്‍ മലേ

പാരീസ് ,ആംസ്റ്റര്‍ഡാം,ഫ്രാങ്ക്ഫര്‍ട്ട് ,ഇസ്താംബുള്‍,ദുബായ് എന്നീ റൂട്ടുകള്‍ നിര്‍ത്തുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായെന്നാണ് മലേഷ്യ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത് .കൂടാതെ കൊച്ചി ,സിഡ്നി ,ബ്രിസ്ബേന്‍ ,ഡാര്‍വിന്‍ ,ഒസാക ,മെല്‍ബണ്‍ ,എന്നീ സര്‍വീസുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ നിര്‍ത്തു

Kerala News

സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച 38 കി

സിംഗപ്പൂരിലേക്കുള്ള അനധികൃത കടത്തലുകള്‍ വ്യാപകമാകുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 38 കിലോ മയില്‍പ്പീലി പിടിച്ചെടുത്തു. ടൈഗര്‍ എയര്‍ വിമാനത്തില്‍ സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിക്കവെയായിരുന്നു കസ്റ്റംസ് വിഭാഗം മയില്‍പ്പീലി പിടികൂടിയത്.

India

ഇന്ത്യയില്‍ നിന്ന് ബാങ്കോക്കിലേക്ക് ഹൈവ

ഇന്ത്യയിൽ നിന്നു തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്ക് യാത്ര ചെയ്യാനുള്ള ഹൈവേ നിര്‍മ്മാണം ആരംഭിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഭാവിയില്‍ ഈ ഹൈവേ മലേഷ്യ-സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നീട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Pravasi worldwide

നോര്‍ക്ക പ്രവാസി പുനരധിവാസ അദാലത്ത് തുടങ

ജോലി നഷ്ടപ്പെട്ട് കേരളത്തിലേയ്ക്ക് തിരിച്ചുവരേണ്ടി വന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംഘടിപ്പിച്ച അദാലത്ത് തുടങ്ങി. മലപ്പുറത്ത് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസമായി നടക്കുന്ന അദാലത്തില്‍ 1800 ഓളം പേര്‍ പങ്കെടുക്കും.

Columns

യുദ്ധം വേണോ?

നയതന്ത്രചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്നു ഉറപ്പായി കഴിയുകയും യുദ്ധമുണ്ടാവുകയുമാണെങ്കില്‍ വീണ്ടും ഉണര്‍ന്നെഴുന്നെല്‍ക്കാന്‍ കഴിയാത്ത വിധം പാക്കിസ്ഥാനെ അവസാനിപ്പിക്കണം. കാശ്മീരില്‍ നടക്കുന്ന അവസാനത്തെ യുദ്ധമായിരിക്കണം അത്.