Columns
ജീന്‍സിലെ സദാചാരം..
ഞെട്ടിക്കുന്ന കണക്കുകള്‍ നമ്മുടെ മുന്‍പിലുണ്ട്. ഓരോ അര മണിക്കൂറിലും, ഭാരതത്തില്‍ ഒരു സ്ത്രീ, അല്ലെങ്കില്‍ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട്! ഇതൊന്നും അവര്‍ "ജീന്‍സ്" ധരിച്ചിട്ടോ, ശരീര പ്രദര്‍ശനം നടത്തി അഴിഞ്ഞാടിയിട്ടോ അല്ല നടക്കുന്നത്! ഒരു പക്ഷേ, അതില്‍ സിംഹഭാഗവും ജീന്‍സ് എന്താണെന്ന് പോലും