City News
സൗത്ത് ഏഷ്യ ഡയസ്പൊറ കണ്‍വെന്‍ഷന്‍ 2013-ന് തു
ദക്ഷിണ ഏഷ്യ ഡയസ്പൊറ കണ്‍വെന്‍ഷന്‍ 2013-ന് സണ്‍ടെക് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ തുടക്കമായി. ഇന്‍സ്ടിടുറ്റ് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ചെയര്‍മാന്‍ അംബാസഡര്‍ ഗോപിനാഥ് പിള്ള സ്വാഗതവും ഡെപ്യുട്ടി പ്രൈംമിനിസ്റ്റര്‍ ടിയോ ചീ ഹാന്‍ മുഖ്യ പ്രഭാഷണവും ചെയ്തു.