Kerala News
കേരളത്തില്‍ ജോലിക്ക് ഇനിമുതല്‍ മലയാളം നി
തിരുവന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാള പരിജ്ഞാനം നിര്‍ബന്ധമാക്കി. പത്താം ക്ലാസ്സ്, പ്ലസ്ടു, ബിരുദതലത്തില്‍ മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് മലയാളം മിഷന്‍റെ ഹയര്‍ ഡിപ്ലോമാ തുല്യതാപരീക്ഷ പാസാകണം എന്നാണു പുതിയ ചട്ടം.