Religious
ബക്രീദ് ആശംസകള്‍
സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സന്ദേശമുയര്‍ത്തി മറ്റൊരു ബലി പെരുന്നാള്‍ കൂടി. മാനവികതയും സ്നേഹവും സമാധാനവും നിറഞ്ഞൊഴുകുന്ന ഈ സുദിനം ആഘോഷിക്കുന്ന എല്ലാ വായനക്കാര്‍ക്കും പ്രവാസി എക്സ്പ്രസിന്‍റെ ബക്രീദ് ആശംസകള്‍.