Columns
അതിവേഗ റെയില്‍ ഇടനാഴി: ഇവിടെ എന്താ സംഭവിക"
അത്രേം പെട്ടെന്ന് അവിടെ എത്തീട്ട് ആര്ക്ക് എന്ത് ചെയ്യാന്‍ ആണ് ? അങ്ങനെ പോകേണ്ട ആളുകള്‍ക്ക് വിമാനമാര്‍ഗ്ഗം ഉപയോഗിക്കാവുന്നതല്ലെ ? മാത്രമല്ല ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച്, പുതിയ ട്രെയിന്‍ സൗകര്യം ഉപയോഗിക്കുന്നതിനു ഏകദേശം വിമാനമാര്‍ഗ്ഗത്തിന്‍റെ ഇരട്ടിയോളം ചെലവ് വരും. (മാധ്യമങ്ങളില്‍ കണ്ടത്).