എഴുപത്തിരണ്ട് പൂക്കള്‍ വിടര്‍ന്ന പാട്ട്
ആ നാദോപാസകന് 72 വയസ്സ് തികഞ്ഞു. പ്രായം നമ്മില്‍ മോഹിക്കുംപോലെ മാറ്റം വരുത്തുമ്പോള്‍ പ്രായത്തിനു മാറ്റാനാവാത്ത ശബ്ദ മാധുര്യവുമായി നമ്മുടെ കൂടെയീ മണ്ണില്‍ കഴിയുന്ന ഗന്ധര്‍വനാണ് ശ്രീ.കാട്ടാശ്ശേരി ജോസഫ് യേശുദാസ്. മണ്ണിലെ ഓരോ വീണക്കമ്പികളും പാടുന്ന നേരം അവ കേട്ട് പഠിക്കുക ഗാന ഗന്ധര്‍വന്‍റെ പാട്ടുകള്‍ ആവ