Columns മാധ്യമങ്ങൾ സമാന്തരകോടതി ചമയുന്നുവോ? പോലീസിന്റെയും കോടതിയുടെയും പരിഗണനയിൽ ഇരിക്കുന്ന കേസുകളിൽ മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്നത് സ്ഥിരം സംഭവം ആയി