Malaysia
റഷ്യന്‍ സുന്ദരിക്ക് വേണ്ടി രാജ്യാധികാരം ഉപേക്ഷിച്ച മലേഷ്യന്‍ രാജാവിന് ഇപ്പോള്‍ ഭാര്യയെ വേണ്ട !
റഷ്യന്‍ സൗന്ദര്യറാണിയും റിയാലിറ്റിഷോതാരവും മോഡലുമായ ഒക്‌സാന വിവോഡിനയെ വിവാഹം ചെയ്യാന്‍ രാജ്യാധികാരം ഉപേക്ഷിച്ച മലേഷ്യയിലെ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്റെ വിവാഹബന്ധം ഉലയുന്നുവെന്ന് റിപ്പോര്‍ട്ട്.