World
യുഎഇ വിസചട്ടങ്ങളിലെ മാറ്റങ്ങള്‍; പ്രവാസികള്‍ അറിയാന്‍
യുഎഇ വിസചട്ടങ്ങളില്‍ അടുത്തിടെ നിരവധി പരിഷ്കാരങ്ങളാണ് നടന്നത്. ഏറ്റവുമൊടുവില്‍ പ്രവാസികള്‍ക്ക് ജോലിയില്‍ നിന്ന് വിരമിച്ചാലും അഞ്ച് വര്‍ഷം കൂടി യുഎഇയില്‍ തങ്ങാനുള്ള വിസ നല്‍കാനും തീരുമാനമായി. കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.