'അവതാറി'ന്റെ അടുത്തഭാഗം കാണാന്‍ കാത്തിരിപ്പ് നീളും; ചിത്രം എത്തുക 2020 ക്രിസ്മസിന്

അവതാര്‍ രണ്ടാം ഭാഗം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്ത . നേരത്തെ പറഞ്ഞ പ്രകാരം ചിത്രം 2018 ല്‍ എത്തില്ല.

'അവതാറി'ന്റെ അടുത്തഭാഗം കാണാന്‍ കാത്തിരിപ്പ് നീളും; ചിത്രം എത്തുക 2020 ക്രിസ്മസിന്
avathra

അവതാര്‍ രണ്ടാം ഭാഗം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്ത . നേരത്തെ പറഞ്ഞ പ്രകാരം ചിത്രം 2018 ല്‍ എത്തില്ല. 'അവതാറി'ന്റെ അടുത്തഭാഗം കാണാന്‍ 2020 ക്രിസ്മസ് വരെ കാത്തിരിക്കേണ്ടിവരും. 'അവതാറി'ന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് അണിയറക്കാര്‍ ചിത്രത്തിന്റെ 2, 3, 4, 5 ഭാഗങ്ങളുടെ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. 2020 ഡിസംബര്‍ 18, 2021 ഡിസംബര്‍ 17, 2024 ഡിസംബര്‍ 20, 2025 ഡിസംബര്‍ 19 എന്നീ ദിവസങ്ങളിലാവും 'അവതാറി'ന്റെ 2, 3, 4, 5 ഭാഗങ്ങള്‍ യഥാക്രമം ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തുക.2009ല്‍ പുറത്തെത്തിയ 'അവതാര്‍' ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് 2.8 ബില്യണ്‍ ഡോളറാണ്.1200 രൂപയായിരുന്നു ചിത്രത്തിന്‍റെ മുതല്‍ മുടക്ക് .

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ