ബാഹുബലി ബ്രാന്‍ഡ് ബര്‍ഗറും സാരിയും വിപണിയില്‍ സൂപ്പര്‍ ഹിറ്റ്

ബാഹുബലി ലോകമെമ്പാടും തരംഗമാകുമ്പോള്‍ ഫാഷന്‍ രംഗത്തും ബാഹുബലി തരംഗം. ബാഹുബലി ബ്രാന്‍ഡ് ബര്‍ഗറും സാരിയും എല്ലാമാണ് ഇപ്പോള്‍ വിപണിയിലെ താരങ്ങള്‍.

ബാഹുബലി ബ്രാന്‍ഡ് ബര്‍ഗറും സാരിയും വിപണിയില്‍ സൂപ്പര്‍ ഹിറ്റ്
bahubali-saree-830x412

ബാഹുബലി ലോകമെമ്പാടും തരംഗമാകുമ്പോള്‍ ഫാഷന്‍ രംഗത്തും ബാഹുബലി തരംഗം.  ബാഹുബലി ബ്രാന്‍ഡ് ബര്‍ഗറും സാരിയും എല്ലാമാണ് ഇപ്പോള്‍ വിപണിയിലെ താരങ്ങള്‍.ബാഹുബലി താരങ്ങളുടെ ചിത്രം പതിപ്പിച്ചെത്തിയ സാരിക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രിയമാണുള്ളത്. സാരിയുടെ  മോഡല്‍ ചിത്രങ്ങള്‍  സമൂഹമാധ്യമങ്ങളിലും വന്‍ ഹിറ്റാണ്.

ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും അനുഷ്‌കയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത സാരികള്‍ക്ക് ആണ് വന്‍പ്രിയം .ഇ ബേയില്‍ ബാഹുബലി സാരിക്ക് 2599 രൂപയാണുള്ളത്. മികച്ച റേറ്റിംഗുമാണ് ഇ ബേയില്‍ സാരിക്കുള്ളതും .ഇതിനു പുറമെയാണ് ബാഹുബലി ബര്‍ഗറും വന്നിരിക്കുന്നത് . സിനിമാ തിയേറ്ററിലടക്കം വന്‍ പ്രചാരത്തോടെ ഇത്  വിറ്റു പോകുന്നത് എന്നാണ് വ്യാപാരികളുടെ പ്രതികരണം. സിനിമയ്ക്കൊപ്പം ബാഹുബലി ബ്രാന്‍ഡിന്റെ വിപണന സാധ്യത തേടി ഇനിയും എത്ര ഉത്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തും എന്ന് കണ്ടറിയാം .

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്