ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ച്

പല നിറത്തിലും വലിപ്പത്തിലുമുള്ള ചില്ലുകഷണങ്ങള്‍ നിരന്നു കിടക്കുന്ന ഒരു കടല്‍ തീരം .ഒറ്റ നോട്ടത്തില്‍ ചില്ല് കഷ്ണങ്ങള്‍ വെട്ടിതിളങ്ങുന്ന ഈ മനോഹര കടല്‍ത്തീരം ഉള്ളത് റഷ്യയിലെ ഉസ്സൂറി ബീച്ചിലാണ്

ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ച്
betch

പല നിറത്തിലും വലിപ്പത്തിലുമുള്ള ചില്ലുകഷണങ്ങള്‍ നിരന്നു കിടക്കുന്ന ഒരു കടല്‍ തീരം .ഒറ്റ നോട്ടത്തില്‍ ചില്ല് കഷ്ണങ്ങള്‍ വെട്ടിതിളങ്ങുന്ന ഈ മനോഹര കടല്‍ത്തീരം ഉള്ളത് റഷ്യയിലെ ഉസ്സൂറി ബീച്ചിലാണ് .എന്നാല്‍ ഈ തിളക്കം പ്രകൃതിദത്തം ആണെന്ന് കരുതിയെങ്കില്‍ തെറ്റി .കടലില്‍ നിന്ന് അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ആണ് കരയില്‍ അടിഞ്ഞു കൂടി ഈ ബീച്ചിനെ മനോഹരമാക്കുന്നത്.

uploads/news/2017/02/78278/b1.jpg

ഈ ബീച്ചിന്റെ തൊട്ടടുത്ത് മുന്‍പ് ഒരു പോര്‍സ്ലെയിന്‍ ഫാക്റ്ററി ഉണ്ടായിരുന്നു.ട്രക്ക് കണക്കിന് മിച്ചം വരുന്ന പോര്‍സ് ലെയിനും ഗ്ലാസ്സുമാണ് ഈ കമ്പനി ഇവിടെ കൊണ്ട് വന്നു തള്ളിയിരുന്നത്.കാലങ്ങള്‍ കൊണ്ട് ഇവ കരയില്‍ തന്നെ അടിഞ്ഞു കൂടി.തിരമാലകളുടെ വര്‍ഷങ്ങള്‍ നീണ്ട ഘര്‍ഷണം കൊണ്ട് ഇവയുടെ അരികെല്ലാം തേഞ്ഞു നല്ല ഉരുളന്‍ കല്ലുകള്‍ പോലെയായി.ഇപ്പോള്‍ റഷ്യയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര ആകര്‍ഷണങ്ങളില്‍ ഒന്നാണ് സറെകളയാഷക എന്നും അറിയപ്പെടുന്ന ഈ ബീച്ച്.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു